എനിക്ക് ഒരു പ്രശ്നം ഉണ്ട്... ഒരേ സമയം പല പെൺകുട്ടികളോട് തുടർച്ചയായി ചാറ്റ് ചെയ്യുക എന്നത് എന്നെ കൊണ്ട് പാടില്ലാത്ത കാര്യം ആണ്. ഞാൻ ഒരാളോട് അടുത്ത് കഴിഞ്ഞാൽ അതേ സമയം അത്രയും നാൾ മിണ്ടികൊണ്ട് ഇരുന്ന ആളോട് മിണ്ടുന്നത് കുറയും. എൻ്റെ സ്വഭാവം അങ്ങനെ ആയി പോയി. അത് വേദന ഉണ്ടാക്കുന്ന ഒന്ന് ആണെന്ന് അറിയാം. പക്ഷേ എൻ്റെ സ്വഭാവം അങ്ങനെ ആയി പോയി. അതിന് തേപ്പ് എന്നൊക്കെ പറയാമായിരിക്കാം.. പക്ഷെ അതാണ് എൻ്റെ പ്രശ്നം...