• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Most memorable message from your loved one...

Pyaar__uu

‧˚ ☁️⋅♡..Selenophile.. ࣪࣪.. ִֶָ.☾
Senior's
Posting Freak
എനിക്ക് നിങ്ങളോട് പ്രണയമാണ്... കാരണങ്ങളറിയാത്ത ഒരു കുഞ്ഞു പ്രണയം... എന്തുകൊണ്ടെന്ന് പറഞ്ഞു തരാൻ കഴിയാത്ത പ്രണയം...
എനിക്കിത് തിരിഞ്ഞു നോക്കാതെയുള്ള ഒരു യാത്രയാണ്....
ഒരിക്കലും ഒരു യാത്രാമൊഴി ഇല്ലാത്ത.....

മടങ്ങി പോകാനൊരുങ്ങിയാലും തിരികെ പോകാൻ കഴിയാത്ത പ്രണയം....
സത്യം പറഞ്ഞാൽ പ്രകടിപ്പിക്കാൻ പോലും കഴിയാത്ത പ്രണയം.. എത്ര കണ്ടാലും കണ്ടില്ല എന്ന് നടിക്കുന്ന, എത്ര കണ്ടാലും മതിവരാത്ത പ്രണയം... കൊതി തീരാത്ത പ്രണയം....
ഇപ്പോൾ ഞാൻ ഓർക്കുമ്പോൾ... സത്യം പറഞ്ഞാൽ അന്ന് ഞാൻ ആ പരിപാടികളിൽ ഒക്കെ അങ്ങനെ അങ്ങ് കൂടി എന്നതേയുള്ളൂ... പക്ഷേ എവിടെയോ അല്പമെങ്കിലും കാണണമെന്നോ അല്ലെങ്കിൽ വരണമെന്നോ ഒക്കെ ആഗ്രഹിച്ചിരുന്ന ഒരേ ഒരാൾ മാത്രമായിരുന്നു എന്നൊക്കെ എനിക്ക് ഇപ്പൊ തോന്നുന്നുണ്ട്...



Bt break up..
Miss you dear..
 
palarum life long undavum ennokke paranjatha… but athokke verum vakkukal ayitteyullu…..so bye



Last message he sent..
 
Top