• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Memorable ZoZo

ശ്ശോ... മറന്നു പോയെന്നേ... :(
ഇനി ഓർമ്മ വരുമ്പോൾ പറയാം.

IMG_20240530_133209.jpg

ഇപ്പോഴാണ് ഓർത്തത് പണ്ടെന്നോ ഒരു മാഷ് എനിക്ക് അയച്ച ഈ മെസ്സേജ്. ഇത് വായിച്ചിട്ട് രോമാഞ്ചം കൊണ്ട് എഴുന്നേറ്റ് നിന്ന എന്റെ കയ്യിലെ രോമങ്ങൾ ഇപ്പോഴും അതേ നിൽപ്പാണ്. അതുകൊണ്ടു ഉപകാരം ഉണ്ടായത് എന്റെ അമ്മക്കാണ്. ഇപ്പോൾ bathroom walls ഒക്കെ clean ആക്കാൻ അമ്മ ഉപയോഗിക്കുന്ന brush എന്റെ കൈ ആണ്.
ആ മെസ്സേജ് അയച്ച മാഷിനെ ആണേൽ പിന്നെ ഈ വഴിക്കേ കണ്ടിട്ടില്ല. :(
 
View attachment 239736

Venda njn ithin reply idaniIla
 
Venda njn ithin reply idaniIla

അത് എന്താ... അനക്ക് നാണം വന്നോ reply ഇടാൻ...
അതോ അന്ന് വേറെ id-യിൽ വന്നു എനിക്ക് ഈ മെസ്സേജ് അയച്ചത് ഇജ്‌ജായിരുന്നോ...
:think:
 
View attachment 239736

ഇപ്പോഴാണ് ഓർത്തത് പണ്ടെന്നോ ഒരു മാഷ് എനിക്ക് അയച്ച ഈ മെസ്സേജ്. ഇത് വായിച്ചിട്ട് രോമാഞ്ചം കൊണ്ട് എഴുന്നേറ്റ് നിന്ന എന്റെ കയ്യിലെ രോമങ്ങൾ ഇപ്പോഴും അതേ നിൽപ്പാണ്. അതുകൊണ്ടു ഉപകാരം ഉണ്ടായത് എന്റെ അമ്മക്കാണ്. ഇപ്പോൾ bathroom walls ഒക്കെ clean ആക്കാൻ അമ്മ ഉപയോഗിക്കുന്ന brush എന്റെ കൈ ആണ്.
ആ മെസ്സേജ് അയച്ച മാഷിനെ ആണേൽ പിന്നെ ഈ വഴിക്കേ കണ്ടിട്ടില്ല. :(
രോമങ്ങൾ പൊങ്ങി നിൽക്കുന്നത് കണ്ടപ്പോ അനക്ക് വെല്ലോ അസുഗം ആണെന്ന് കരുതി ഓൻ ഓടി കാണും :rofl1:

IMG_3642.jpeg
 
രോമങ്ങൾ പൊങ്ങി നിൽക്കുന്നത് കണ്ടപ്പോ അനക്ക് വെല്ലോ അസുഗം ആണെന്ന് കരുതി ഓൻ ഓടി കാണും :rofl1:

View attachment 239742

ഹ്മ്മ്... ചിലപ്പോൾ അങ്ങനെ ആവുമല്ലേ. എന്നാൽ പിന്നെ നല്ലൊരു hair remover ഒക്കെ വാങ്ങി പരീക്ഷിച്ചു ഒന്നൂടെ മുട്ടി നോക്കാം. എങ്ങാനും ബിരിയാണി കിട്ടിയാല്ലോ...
:Laugh1:
 
അത് എന്താ... അനക്ക് നാണം വന്നോ reply ഇടാൻ...
അതോ അന്ന് വേറെ id-യിൽ വന്നു എനിക്ക് ഈ മെസ്സേജ് അയച്ചത് ഇജ്‌ജായിരുന്നോ...

:think:
I have no maash. :blush:
 
ഹ്മ്മ്... ചിലപ്പോൾ അങ്ങനെ ആവുമല്ലേ. എന്നാൽ പിന്നെ നല്ലൊരു hair remover ഒക്കെ വാങ്ങി പരീക്ഷിച്ചു ഒന്നൂടെ മുട്ടി നോക്കാം. എങ്ങാനും ബിരിയാണി കിട്ടിയാല്ലോ...
:Laugh1:
Biriyani kittiya parayaneee…:D

IMG_3644.gif
 
Top