• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

May be my silence let u fly!!

ZERA

Wellknown Ace
എന്റെ നിശബ്ദത ആയിരിക്കാം നിന്നെ പറക്കാൻ അനുവദിക്കുക.
എന്റെ അസാന്നിധ്യം ആവാം നിന്നെ നീയാക്കുന്നത്. നിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ ആകാൻ കഴിഞ്ഞുവെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്.അകന്നു പോകുന്ന നിന്റെ കാൽപ്പാടുകൾക്കൊപ്പം വാശിയോട് വന്നാൽ അത് പ്രണയമാകില്ല.നിന്നെ നീയായി കാണാൻ ആഗ്രഹിക്കുന്നതു കൊണ്ടാവാം നിന്നോടുള്ള പ്രണയം തരിമ്പു പോലും കുറയാതെ മനസ്സിൽ സൂക്ഷിച്ചു ഒന്നും തിരികെ പ്രതീക്ഷിക്കാതെ എന്റെ മനസിലെ നിന്നോടുള്ള പ്രണയത്തിനെ ഹൃദയത്തോട് ചേർത്ത് തിരികെ നടക്കുന്നു.
 
Last edited:
Top