• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Lovers

Bluberri

Favoured Frenzy
Onnikkatha lovers aarokkeya from malayalam movies?

Gadha and unnikrishnan ( vandhanam )
 

Attachments

  • images (5).jpeg
    images (5).jpeg
    28.3 KB · Views: 3
എനിക്കെല്ലാം നഷ്ടപ്പെടുകയാണ്...
നീയും എനിക്ക് നഷ്ടപ്പെടണം.
എന്നെ ഇനി ഓർക്കരുത്...

:cry1:

 
വേർപാടിന്റെ ഈ രാത്രി കഴിഞ്ഞ്‌ ഞാൻ ഒറ്റക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാൻ അറിയുന്നു, എനിക്കതാവശ്യമില്ല,
നരകങ്ങളുടേയും ശിക്ഷകളുടെയും കാഠിന്യം കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓർമ്മയറ്റ മനസ്സ് എനിക്ക് തരൂ...

:cry1:

 
:blush:വേർപാടിന്റെ ഈ രാത്രി കഴിഞ്ഞ്‌ ഞാൻ ഒറ്റക്കുണരുന്ന നാളത്തെ പുലരിയിൽ എന്നെ വേട്ടയാടാൻ പോകുന്ന ഏറ്റവും വലിയ പീഡനം എന്റെ കന്യകാത്വമാണെന്ന് ഞാൻ അറിയുന്നു, എനിക്കതാവശ്യമില്ല,
നരകങ്ങളുടേയും ശിക്ഷകളുടെയും കാഠിന്യം കുറയുമെങ്കിൽ അടിമയും പരിചാരികയും ദാസിയും പേറുന്ന ഓർമ്മയറ്റ മനസ്സ് എനിക്ക് തരൂ...

:cry1:

Ufffff tharkkuthu mutheee
 
Ithara.... Avduthe Nick endha

ഇത് മേഘമൽഹാർ സിനിമയിലെ രാജീവനും നന്ദിതയും... അവർക്കു അവിടെ nick ഉണ്ടോന്ന് അറിയില്ല മാഷേ... :)
 
Top