• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Love

kotta

Epic Legend
Chat Pro User
കെട്ടി പ്രേമിക്കുന്നതാണോ കെട്ടുന്നതിനു മുന്നേ പ്രേമിക്കുന്നതാണോ നല്ലത്...?
 
Kettile @kotta.. Engane nee premichalum @Pyaar_uu nu ishtannu
അത് പിന്നെ അങ്ങനെ അല്ലെ... അവളുടെ ഇഷ്ടം എന്താണ് എന്നറിയാൻ ആണ് ഞാൻ എന്റെ പോസ്റ്റ്‌ ഇട്ടത്... ഇപ്പോൾ തുടരാൻ ആണ് അവൾ പറഞ്ഞത്...
 
കെട്ടി പ്രേമിക്കുന്നതാണോ കെട്ടുന്നതിനു മുന്നേ പ്രേമിക്കുന്നതാണോ നല്ലത്...?
കിട്ടിയതിനു ശേഷം മറ്റൊരാളെ പ്രണയിക്കുന്നത് ഒരു നല്ല ഏർപ്പാട് ആണ് പക്ഷേ it is injurious to health :Laugh1:
 
എന്താ എന്തങ്കിലും അനുഭവം?
 
കെട്ടി പ്രേമിക്കുന്നതാണോ കെട്ടുന്നതിനു മുന്നേ പ്രേമിക്കുന്നതാണോ നല്ലത്...?
കെട്ടിയിട്ടു സ്വന്തം ഭാര്യയെ പ്രേമിക്കുന്നതാണോ ഉദ്ദേശിച്ചെ അതോ വല്ലവന്റേം ഭാര്യയെ ആണോ...? കവി ഉദ്ദേശം വ്യക്തമാക്കണം...
 
കെട്ടിയിട്ട് വേണം എല്ലാം ഒന്ന് അനുഭവിക്കാൻ ;)
ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്കും പെണ്ണ് ആലോചിക്കാൻ...
 
ആദ്യം നമുക്ക് നല്ല ഒരു ജോലി കണ്ടുപിടിക്കണം എന്നിട്ട് നമ്മുടെ രണ്ട് പേരുടെയും കല്യാണം ഒറ്റ പന്തലിൽ വെച്ചു നടത്താം
 
എല്ലാം നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ ...
 
ആദ്യം നമുക്ക് നല്ല ഒരു ജോലി കണ്ടുപിടിക്കണം എന്നിട്ട് നമ്മുടെ രണ്ട് പേരുടെയും കല്യാണം ഒറ്റ പന്തലിൽ വെച്ചു നടത്താം
ഞാൻ 23 ഇൽ കെട്ടി..ഇപ്പോൾ 15 വർഷം കഴിഞ്ഞു..ഇനി ഒരു കെട്ടൽ നടക്കില്ല.
 
കെട്ടി പ്രേമിക്കുന്നതാണോ കെട്ടുന്നതിനു മുന്നേ പ്രേമിക്കുന്നതാണോ നല്ലത്...?
കെട്ടിയ പെൺകുട്ടിയെ പ്രേമിചാലോ :p
 
Top