Love letters അഥവാ പ്രേണയലേഖനം!! കേൾക്കുമ്പോൾ തന്നെ ഒരു പൈങ്കിളി അടിക്കുന്നുണ്ടെങ്കിലും എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ് തോന്നുന്നത്. ഇത് എന്റെ കേട്ടറിവിൽ മാത്രം ഒതുങ്ങുന്ന കാര്യമാണ്. ഇതുവരെ ഒരു പ്രണയ ലേഖനം കിട്ടാനോ, കൊടുക്കാനോ ഒള്ള ഭാഗ്യം ദൈവം സഹായിച്ച എനിക്ക് കിട്ടിയിട്ടില്ല. ചെലപ്പോൾ എന്റെ പ്രണയ കാലഘട്ടം ആയപോഴേക്കും നിലച്ച ഒരു സംവിധാനം ആണ് ലവ് ലെറ്റേഴ്സ്.
എപ്പോഴും പഴയ കാലകട്ട പ്രേണയത്തെ വിശ്വസിക്കുന്ന എനിക്ക് എപ്പോഴും അത് പ്രിയപ്പെട്ടതാണ്!!
അപ്പോൾ എന്റെ ചോദ്യം നിങ്ങളോടാണ്. നിങ്ങൾക് ലവ് ലെറ്റേഴ്സ് കിട്ടുകയോ അതോ നിങ്ങൾ കൊടുക്കുകയോ ചെയ്തിട്ട് ഉണ്ടോ... എനിക്ക് അതിനെ കുറിച് കേൾക്കാൻ ഒരു കൗതുകം. കൗതുകം ലേശം കൂടുതലാണെ!!
എന്ന് സ്വന്തം
Marcello
(ഇതിനെ കുറിച്ചുള്ള ചിന്ത എന്നിൽ ഉളവാക്കിയ @Shivaani️ നന്ദി
)