നോർമ്മലി ലോസ് ഓഫ് ഇന്ട്രെസ്റ് വരുന്നത്.... ഏതെങ്കിലും പ്രേമം പൊട്ടുമ്പോ... ആണ്...
വമ്പൻ ഡിപ്രെഷനുകൾ പുല്ല് പോലെ നീന്തി കയറിയത് കൊണ്ടാവാം... ഇപ്പൊ പെയിൻ ഒന്നും തോന്നൂല്ല... ഒരു ബന്ധങ്ങളിലും... ബട്ട് ഒരു തരം കൺഫ്യൂഷൻ....
ആരും ആരും ശെരി അല്ല... സമയത്തിന്റെ കളികൾ...
loss of all interests... Don't know what to do.
ദേഷ്യം ഉണ്ടായിരുന്ന സമയത്ത് ആരെ കൊന്നിട്ട് ആയാലും ധർമം രക്ഷിക്കണം എന്നും പറഞ്ഞു വീടും നാടും വിട്ടു തെറ്റിന്റെ മൂലകാരണം തേടിപ്പോയി...
തെറ്റിന്റെ മൂലകാരണം തെറ്റിദ്ധാരണ മാത്രം ആണെന്ന് തിരിച്ചറിയുമ്പോൾ...
ആരെ കൊല്ലണമെന്നു ആഗ്രഹിച്ചോ അവർ ഒക്കെ സ്വന്തം അനിയൻ ആണെന്ന് അറിയുമ്പോ... ഒരു ഇത് വരും...
ജയിക്കുക ആണോ..
തോക്കുക ആണോ...
എന്നറിയാത്ത ഒരുതരം മരവിപ്പ്...
തെറ്റുകളുടെ മൂലകാരണം തെറ്റിദ്ധാരണ ആണെന്ന്.... എല്ലാവരും അറിയണം...
ഇത്തവണ ഞാൻ കളിക്കുന്നത്...
സ്വർണത്തിന് വേണ്ടി അല്ല...
രാജ്യത്തിനു വേണ്ടി അല്ല..
സ്വാർത്ഥതക്ക് വേണ്ടിയല്ല..
എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം.
എന്താകും എങ്ങനെ ആകും എന്നറിയില്ല..
ഇനി ഒരു തിരിച്ചു വരവുണ്ടാവില്ല...
Its more and more personal...
kalkki.