സിമ്പിൾ ആയി പറഞ്ഞാൽ ആരോ ഡിസൈൻ ചെയ്തെടുത്ത ഓരോ കമ്പ്യൂട്ടർ ഗെയിം പോലെ...
എല്ലാ ദിവസവും ഓരോ ന്യൂ ടാസ്ക്.. ഒന്ന് തീരുമ്പോളേക്ക് വീണ്ടും അടുത്ത ചലഞ്
ചിലസമയങ്ങളിൽ ഒന്നിൽകൂടുതൽ task.. മുന്നോട്ടു പോകുംതോറും എന്താകും എന്ന് "unpredictable"
എന്നിട്ടും പറയും LIFE ഈസ് ബ്യൂട്ടിഫുൾ.... ഒരുപേക്ഷെ ആയിരിക്കാം ഇല്ലേ?