ഇടക്ക് ഒക്കെ നീ വല്ലാണ്ട് സത്യം പറഞ്ഞു പോകുന്നുണ്ട്.
If someone doesn't value you, they deserve to lose you. It's that simple.
.
Yea ofcourse.
If someone doesn't value you, they deserve to lose you. It's that simple.
.
Yeah walk away when u turn into an option..
If someone doesn't value you, they deserve to lose you. It's that simple.
.
It's definitely not simple. But we must not lose our self respect for anything or anyone.Yea ofcourse
But is that so simple.....
Yea I know...It's definitely not simple. But we must not lose our self respect for anything or anyone.
വാല്യൂ ചെയ്തിട്ടൊന്നും ഒരു കാര്യവും ഇല്ല....
സമയം ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.... സമയം ആകുമ്പോൾ അടുക്കാനും സമയം ആകുമ്പോൾ അകലാനും കാരണങ്ങൾ തനിയെ ഉണ്ടാകും....
ചിന്തകൾ കൊണ്ട് മനസിന് ഭാരം കൊടുത്തു വിഷമിക്കാതിരിക്കുക.... ഒരു നാടകം അഭിനയിച്ചു തീർക്കും പോലെ ജീവിക്കുക... ചിലപ്പോളൊക്കെ വേഷം കെട്ടി ആടുക...
എല്ലാം മായ തന്നെ.... മായയാലീല തന്നെ..... അന്നദാനപ്രഭുവേ...............
Yea ofcourse
But is that so simple.....
It's definitely not simple. But we must not lose our self respect for anything or anyone.
ഇടക്ക് ഒക്കെ നീ വല്ലാണ്ട് സത്യം പറഞ്ഞു പോകുന്നുണ്ട്
സ്നേഹിക്കണ്ട വിശ്വസിക്കേണ്ട എന്നല്ല... എത്ര സ്നേഹിച്ചാലും പിരിയാൻ വിധി ഉള്ളവർ പിരിയും.....സമയം തീരുമാനിക്കുന്നത് അടുക്കണോ അകലാണോ എന്ന്...ആരെയും സ്നേഹിക്കണ്ട, വിശ്വസിക്കണ്ട എന്നല്ല, പെട്ടെന്ന് അടുക്കാതെ ഒരൽപം സമയമെടുത്തു ആൾക്കാരെ മനസിലാക്കുക. കാലവും സന്ദർഭവും മനുഷ്യരുടെ യഥാർത്ഥ നിറങ്ങൾ വരച്ചു കാണിക്കും.
Eveyone shud have some self-respect.. If we do respect ourself then the others tooo.
If someone doesn't value you, they deserve to lose you. It's that simple.
.
If someone ignores you no matter how hard it is to let them go or forget them. However, it is very difficult to achieve in reality.
If someone doesn't value you, they deserve to lose you. It's that simple.
.