• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

I always keep you as my favourite incomplete wish!

SHEEL

Epic Legend
Chat Pro User
നേടിയെടുത്തവയെ കുറിച്ച് വ്യക്തമായ ധാരണയില്ല. അവഎല്ലാം നേടിയെടുത്തത് എപ്പോഴാണെന്നോഎവിടെവെച്ചാണെന്നോ എങ്ങിനെയാണെന്നോ എന്നൊന്നും….
വാശിയോടെ നേടിയെടുത്ത ചില ആഗ്രഹങ്ങൾ ഓർമയിൽ പോലുമില്ല.
എങ്കിലും ഓർമയിൽ മായാത്ത ഒന്നുണ്ട്. എനിക്ക് നഷ്ടപെട്ട നീ. നിന്നെഎന്നും ഓർമ്മയിൽ സൂക്ഷിക്കാൻ അപ്രകാരം ഒരു നഷ്ടപ്പെടൽ അനിവാര്യമെങ്കിൽ ഒരു ഭാഗ്യമായി കരുതട്ടെ....
 
എന്ത് പറ്റി ചേട്ടാ...? എന്തോ ഒരു missing ഉണ്ടല്ലോ ഇന്ന്... എല്ലാം ശെരിയാവുമെന്നേ... ;)
 
Kidney touching lines
 
എന്ത് പറ്റി ചേട്ടാ...? എന്തോ ഒരു missing ഉണ്ടല്ലോ ഇന്ന്... എല്ലാം ശെരിയാവുമെന്നേ... ;)
ഓഹ് എന്റെ കല്യാണം നടക്കും എന്ന് തോന്നുന്നില്ല ...പുര നിറഞ്ഞുള്ള ഈ നിപ്പ് ആണ് ഒട്ടും സഹിക്കാൻ വയ്യാത്തത്..നാട്ടുകാരും ചോദിച്ച് തുടങ്ങി എന്താ കല്യാണം കഴിക്കാതെ എന്ന്....പോട്ടെ ഒരിത്തിരി സുഖം തരാൻ പോലും ആരും മുന്നൊട്ട് വരുന്നില്ല...ഇങ്ങനെ പോയാൽ എന്താകും എന്റെ ഭാവി ?:(
 
എന്തിനാ ചേട്ടാ കല്യാണമൊക്കെ? അതിൽ ഒന്നും വലിയ അർത്ഥമില്ലാ... ഈ ഉത്തരവാദിത്തങ്ങളൊക്കെ ഏറ്റെടുക്കുന്നത് നമുക്ക് ശരിയാവോ... നമുക്ക് ഇങ്ങനെ സുഖിച്ചു നടന്നാൽ പോരേ... ഞാൻ ഇപ്പോ എന്നെ അങ്ങനെ പറഞ്ഞാണ് ആശ്വസിപ്പിക്കുന്നത്. പിന്നെ സുഖം തരാൻ ആണേൽ ആരേലും ഒക്കെ വരുമെന്നേ... നമ്മൾ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്‌താൽ മതി. ഈ character-ഉം attitude-ഉം quality-ഉം ഒക്കെ നോക്കി ഇരുന്നിട്ടാ ആരേയും കിട്ടാത്തത്. പിന്നെ വരുന്നവരെ വെറുപ്പിക്കാതിരിക്കുകയും വേണം. ചേട്ടന് ഇവിടെ നിന്ന് തന്നെ ഒരു കുട്ടിയെ കണ്ടുപിടിച്ചു കല്യാണം കഴിക്കണം എന്നുണ്ടെങ്കിൽ പിന്നെ ഞാൻ പറഞ്ഞതൊക്കെ മായ്ച്ചു കളഞ്ഞേക്ക്.
 
Top