• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Have to move on.......

ആരാധിക (Aaradhika)

Epic Legend
Posting Freak
എവിടെ നിന്നായാലും നിശബ്ദമായിറങ്ങി പോരുമ്പോൾ, രണ്ടടി നടന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കണം ; നമുക്കായി നിറഞ്ഞ രണ്ട് കണ്ണുകൾ വെറുതെയെങ്കിലും ആൾക്കൂട്ടത്തിൽ തിരയണം.... ഒന്നിനുമല്ല : മറക്കാൻ കഴിയാത്ത ചില ഓർമകളെ ജീവനോടെ ചുട്ടെരിക്കാൻ വേണ്ടി മാത്രം..
 
കുറച്ചു കൂടി സമയം എടുത്ത് ചിന്തിക്കൂ മറക്കാൻ കഴിയുന്നില്ലെങ്കിൽ അതു ഹൃദയത്തിൽ ആഴത്തിൽ കൂടിയ ഓർമ്മ ആയിരിക്കുമല്ലോ. അത് ചുട്ടു കരിക്കാൻ പ്രയാസമാ കാരണം ഒരു കനൽ എപ്പോഴും ഹൃദയത്തിൽ തന്നെ കാണും
 
Top