• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Happiness Is Enjoying The Little Things In Life!

EROS

Epic Legend
Chat Pro User
അത്ര വല്യ സന്തോഷങ്ങൾക്ക് വേണ്ടിയൊന്നും കാത്തിരിക്കണ്ടെന്നേ..
മുറ്റത്ത് ഒരു പൂ വിരിഞ്ഞാൽ...
വഴിയിലൊരാൾ നോക്കി പുഞ്ചിരിച്ചാൽ...
ബസിലൊരു സൈഡ് സീറ്റ് കിട്ടിയാൽ...
ഓർക്കാപുറത്തൊരു മഴ പെയ്താൽ...
ഇഷ്ടപ്പെട്ട പാട്ടൊന്നു കേട്ടാൽ...
 അതൊക്കെ മതിയന്നെ ദിവസമിങ്ങനെ കളർ ഫുള്ളായിരിക്കാൻ...


images (59).jpeg
 
Top