Aathi
Favoured Frenzy
❤മനുഷ്യൻ സ്നേഹത്തെ
ആഗ്രഹിക്കാറുണ്ട്
കൊതിക്കാറുണ്ട് കിട്ടാറും
കൊടുക്കാറുമുണ്ട്
സ്നേഹത്തോളം മറ്റൊന്നും
ഇല്ലെന്നു പാടി നടക്കാറുമുണ്ട്....
❤ചിലപ്പോഴൊക്കെ
സ്നേഹത്തിന് വിലപറയാറുണ്ട്
സ്നേഹത്തിന് വേണ്ടി വിലപിക്കാറുമുണ്ട്
സ്നേഹത്തെ
ചവിട്ടിയരക്കാറുണ്ട്...
❤സ്നേഹം പലമുഖം, രൂപം, ഭാവം, എല്ലാം സ്നേഹമാണ്
ഇടക്കൊക്കെ സ്നേഹം
വേഷം മാറാറുണ്ട് പല സ്നേഹങ്ങളും
വേദനകളാണ് സുഖമുള്ള
വേദനകൾ....
❤ഓർമ്മയിൽ എന്നും കണ്ണ് നിറയ്ക്കുന്ന
സുഖമുള്ള വേദനകൾ ...
ആഗ്രഹിക്കാറുണ്ട്
കൊതിക്കാറുണ്ട് കിട്ടാറും
കൊടുക്കാറുമുണ്ട്
സ്നേഹത്തോളം മറ്റൊന്നും
ഇല്ലെന്നു പാടി നടക്കാറുമുണ്ട്....
❤ചിലപ്പോഴൊക്കെ
സ്നേഹത്തിന് വിലപറയാറുണ്ട്
സ്നേഹത്തിന് വേണ്ടി വിലപിക്കാറുമുണ്ട്
സ്നേഹത്തെ
ചവിട്ടിയരക്കാറുണ്ട്...
❤സ്നേഹം പലമുഖം, രൂപം, ഭാവം, എല്ലാം സ്നേഹമാണ്
ഇടക്കൊക്കെ സ്നേഹം
വേഷം മാറാറുണ്ട് പല സ്നേഹങ്ങളും
വേദനകളാണ് സുഖമുള്ള
വേദനകൾ....
❤ഓർമ്മയിൽ എന്നും കണ്ണ് നിറയ്ക്കുന്ന
സുഖമുള്ള വേദനകൾ ...