• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ente_Thala_Thirinja_Chinthakal_1

ആരാധിക (Aaradhika)

Epic Legend
Posting Freak
ഒറ്റയ്ക്ക് പോകേണ്ട ചില യാത്രകളുണ്ട് ജീവിതത്തതിൽ....കിതച്ചോടുന്ന ഒരാനവണ്ടിയുടെ ജാലകസീറ്റിലിരുന്ന് ഓർമകളുടെ മധുരനീർ നുണഞ്ഞിറക്കികൊണ്ട് കൊണ്ട് ഒരു യാത്ര....പങ്കു വെയ്ക്കാൻ കഴിയാത്ത ഓർമ്മകൾക്ക് മാധുര്യം കൂടുമത്രേ ; കാരണം അവ നമ്മുടേത് മാത്രമായിരുന്നല്ലോ!!

ആരാധിക...
 
പങ്കുവെച്ചവക്കു മധുരം ഇരട്ടി ആണെന്ന് പറയാൻ പറഞ്ഞു
 
അത് കീറ്റ് സ് ന്റെ മാത്രം അഭിപ്രായം
അഭിപ്രായം മാത്രല്ല ഡോക്കു.. സത്യാണ്.. നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അല്ലെങ്കിൽ അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം നമുക്കെങ്ങിനെ പറയാൻ ഒക്കും നല്ലതോ ചീത്തയോ എന്ന്??
 
ഞാൻ അറിഞ്ഞതല്ലേ എനിക്ക് പറയാൻ പറ്റു ആരു
 
Top