• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Ease your mind - കേട്ടിരിക്കുന്ന ചിലർ.

Jaanuu

Favoured Frenzy
It's a fact that having someone to listen us is a greatest blessing. As, we think about it, isn't that so true? Like we all would have craved or searched for someone to share your feelings or whatever that's going in your mind ( happiness and sadness ) or at least we used to write it somewhere, right? Yeh we all know that life's full of UPs and DOWNs.

" I'm saying that we should share whatever small thing is in our mind (be it happiness or sadness) with someone, or maybe write it somewhere, like our mind is too small don't break it out, ok? "

And,While asking to many of the people over here about the reason why the are here (forgetting the sexual things ) I've heard them saying that they came to take the burden off their minds and to speak, maintain the peace. (This is the best place!)

So pals, who are reading this, you would also be having people like this or experience like this, I'm expecting to listen your encounters or maybe your gratitude notes for those wonderful horegallu or listeners (don't say their nick, name or anything ) in your life?

Yours Appu.

(Still if you're struggling, if you don't have anyone, you can ping anyone whoever comments here, to whom your mind says, ease your burden baby. If none, I'm the one!)


Screenshot_20240530_211400_Instagram.jpg

കേട്ട് ഇരിക്കാൻ ഒരാൾ ഉണ്ടാവുക എന്നതിൽ അപ്പുറം ഒരു അനുഗ്രഹം നമ്മൾക്ക് ഈ ജീവിതത്തിൽ ലഭിക്കാൻ ഇല്ല എന്നൊക്കെ അല്ലേ പറയാറ്, ആലോചിച്ച് നോക്കിയാൽ അത് ശരിയും അല്ലേ, കേറ്റവും ഇറക്കവും ഉള്ള ഈ ജീവിതത്തിൽ സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെക്കാൻ, ആരെങ്കിലേയും ഒക്കെ നമ്മൾ തിരയാതെ ഇരുന്നിട്ടുണ്ടോ? എവിടെ എങ്കിലും കുത്തി കുറിച്ച് എങ്കിലും ഇടാറില്ലേ?

"ഈ മനസ്സിൽ ഉള്ളതൊക്കെ (സന്തോഷം ആകട്ടെ സങ്കടം ആവട്ടെ ) ആരോടെങ്കിലും ഒക്കെ പങ്ക് വെക്കണമെടോ, എവിടെ എങ്കിലും കുത്തി കുറച്ചെങ്കിലും ഇടണം, മനസ്സ് ചെറുത് ആന്നെ ഒരുപാട് ഒന്നും അതിൽ കുത്തി നിറച്ച് വെക്കല്ലേ."

അത്ഇ മാത്രം അല്ല വിടേക്ക് വന്നവരിൽ പലരും എന്ത് കൊണ്ട് വന്നു എന്ന ചോദ്യത്തിന്, മനസ്സിലെ ഭാരം ഇറക്കി സമാധാനമായി മിണ്ടാൻ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, നേരിട്ട് കണ്ടിട്ടോ പരിചയമില്ലാത്ത ഇതിലെ ആളുകൾ പലരും പലരുടെയും കേൾവിക്കാരാണെന്നും അറിയാം.

അത്ഇ കൊണ്ട് ഇത്മ വായിക്കുന്ന നുഷ്യരെ, നിങ്ങളുടെ ജീവിതത്തിലും കാണില്ലേ ഇത് പോലെ ചിലരും, അവരും ആയിട്ടുള്ള അനുഭവങ്ങളും, പേരോ, ഊരോ പറയണ്ട, അവരെ പറ്റി, അല്ലെങ്കിൽ അവർക്കായി കുറച്ച് വാക്കുകൾ നിങ്ങൾക്ക് ഇവിടെ ഉപേക്ഷിച്ച് പോയിക്കൂടെ.

സ്വന്തം അപ്പു.

(ഇനിയും കെട്ടിരിക്കാനോ, മനസ്സിൽ ഉള്ളത് ഇറക്കി വെക്കാനോ ആഗ്രഹം ഉള്ളവർക്കും ഇതിൽ വരാം നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന ഒരാളോട് പോയി മനസ്സ് തുറക്കാം, ഭാരം ഇറക്കാം - ആരും ഇല്ലെങ്കിലും ഞാൻ ഉണ്ട്!)

----------------------------------------------------------------------

Hugs ~

(Ignore the mistakes and the repetition in the content, thank you!)
 
എന്റെ ജീവിതത്തിലൂടെ പലരും കടന്ന് പോയിട്ടുണ്ട് ഇവിടെന്നും അല്ലാതെയും ഒക്കെയും, പറയാൻ ഒത്തിരി ഉള്ളത് കൊണ്ട് തന്നെ കേട്ടിരിക്കാനും ഒത്തിരി പേരായിരുന്നു, ചിലപ്പോൾ ഒക്കെ ആരും ഉണ്ടാവാറും ഇല്ല, കുത്തി കുറിച്ചോ നിലാവിനെ നോക്കിയോ ഞാൻ ആ കാര്യം എന്നോട് തന്നെ പറഞ്ഞ് തീർക്കാൻ പഠിച്ചത് ഇപ്പൊ അടുത്താണ്, കെട്ടിരുന്നതിനും പലതും തിരുത്തി തന്നതിനും കൂടെ നിന്നതിനു പലർക്കും ഒപ്പം എനിക്കും നന്ദി.
 
When you share your sadness , it gets divided.

When you share your happiness,it gets multiplied.

When I share my sad moments with someone I feel free.It's like I am getting the sadness out of my system.I feel better.

When I share my happy moments with someone I feel happy .Why? Because I relived the happy moments again.I feel better.
 
Top