ദൈവം പറഞ്ഞയക്കും ചില ആൾരൂപങ്ങളെ.. നമ്മളെക്കാൾ അവന് അറിയാം എല്ലാം. ഇപ്പോൾ നിനക്ക് ആവശ്യം ഇവയാണ്.. നിനക്ക് വേണ്ടത് ഞാൻ മാറ്റി വച്ചിട്ടുണ്ട്..
"നീ പോലും പറയാതെ ഞാൻ ഓരോന്ന് ആയി നിന്നിലേക്ക് എത്തിക്കും.. നീ നിനക്ക് വേണ്ടി ചെയ്യാൻ മറന്നതെല്ലാം നിന്നെ ഓർമിപ്പിക്കാൻ, നിന്നെ കൊണ്ട് ചെയ്യിക്കാൻ ചിലരെ ഞാൻ നിന്നിലേക്ക് അയക്കുന്നു..
"

Last edited: