• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Destiny♥

zanaa

Epic Legend
Posting Freak
ഞാൻ എന്റെ ലോകത്തിൽ കാത്തിരുന്നത് നിന്നെയാണോ അറിയില്ല!കാലം നിന്നെ എന്റെ മുന്നിൽ കൊണ്ട് എത്തിച്ചു.ആത്മാവിൽ അലിഞ്ഞു ചേർന്നതാണോ അറിയില്ല..എന്നെ നിന്നിലലിയാൻ പ്രേരിപ്പിക്കുന്നു. ബുദ്ധി കൊണ്ട് കടിഞ്ഞാൺ ഇട്ടാലും മനസ്സ് അതിൽ അടങ്ങിയില്ല. മനസ്സ് കൊണ്ട് ആയിരം തവണ നിന്നെ ചുംബനം കൊണ്ട് മൂടിയിരിക്കുന്നു.. നീയും എന്നിൽ അലിഞ്ഞു കൊൾക.. പണ്ടൊരിക്കൽ ഞാൻ പറഞ്ഞിരുന്ന പോലെ എന്റെ കൈകളിൽ നിന്റെ കൈകൾ ചേർത്ത് വെക്കുക.. ഒന്നിച്ചു വാനോളം ഉയരാം.. മുകളിലേക്ക് ഉയരുംതോറും നമ്മുടെ ശരീരങ്ങൾ തണുത്തു മരവിച്ചേക്കാം.മേഘപാളികൾ തീർത്ത എന്റെ മനോഹരമായ ലോകത്താണ് നീയിപ്പോൾ..എന്റെ മിഴികളിൽ നീ നോക്കൂ.. എന്നിലേക്ക്‌ ആഴ്ന്നിറങ്ങൂ.. ഇതുവരെ അറിയാത്ത പലതും നിനക്ക് അവിടെ അറിയാം ♥

images (6).jpeg
 
Last edited:

View attachment 266715
നിനക്ക് ഉള്ളത് നിന്നിലേക് വരുന്ന ഒരു സുദിനം ഉണ്ടാവും ♥️
 
:blush:
 
ആഴ്‌ന്നിറങ്ങിക്കോട്ടെ.......... ❤
 
I like it❤️
 
ഒരിക്കൽ ആകാശത്തു നിന്നൊരു മാലാഖ ശപിക്കപ്പെട്ടു ഭൂമിയിൽ വന്നു. ഭൂമിയിൽ പോയി ഒരു ആഴ്ച ദുരിതം അനുഭവിച്ച് തിരിച്ച് വരാൻ ആയിരുന്നു ശാപം. പക്ഷേ ഭൂമിയിൽ വന്ന മാലാഖയുടെ പുറകെ കുറെ കോഴികൾ പ്രണയം അഭ്യർത്ഥിച്ച് നടന്നു. അപ്പോഴാണ് ഇത്രെയും സുന്ദരിയാണ് താൻ എന്ന തിരിച്ചറിവ് മാലാഖയ്ക്ക് ഉണ്ടായത്. സ്വർഗത്തിൽ വെച്ച് ആരും ഇങ്ങനെ തൻ്റെ പിറകെ നടന്നിട്ടില്ല. ഭൂമിയിലെ ജീവിതം ഇത്ര സുന്ദരമാണോ, എനിക്ക് തന്നത് ശാപം ആണോ അതോ മോക്ഷം ആണോ. അതിനു ഉത്തരം കിട്ടാതെ മാലാഖ ഇപ്പോഴും അലഞ്ഞു തിരിയുന്നു.
 
Evdokeyo kuthi parayunnapole:Cwl:
 
ഓഹോ മാഖാല സുന്ദരി ആണെങ്കിൽ ഒന്ന് കാണണമല്ലോ
 
Top