ഒരു മുന്നറിയിപ്പും ഇല്ലാണ്ട് ജീവിതത്തിൽ കടന്നുവരുന്ന അതിഥി.... ജീവിതം മടുത്തവർ പോലും കുറച്ചു നാൾ കൂടി ജീവിക്കണം എന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങൾ..... Chemo യുടെ വേദനയിൽ വിറങ്ങലിച്ചു കിടക്കേണ്ടിവരുന്ന മണിക്കൂറുകൾ.... Chemo യുടെ effect ശർദിൽ ആയും തളർച്ച ആയും ഏറ്റെടുക്കേണ്ടി വരുന്ന ജീവിതം.... ചുറ്റിലും സഹതാപവും സങ്കടങ്ങളും എല്ലാം കണ്ട് നെടുവീർപ്പിടേണ്ടി വരുന്ന നിമിഷങ്ങൾ....