എളുപ്പം പറഞ്ഞു പോവുന്ന വാക്കുകളിൽ ഒന്ന്......
ബ്ലോക്ക്.....????
ബ്ലോക്ക് ചെയ്ത നമ്മൾ മറക്കുമോ????? ഇല്ല
അവരോട് മിണ്ടാൻ പറ്റില്ലെന്നല്ലേ ഉള്ളു... നമ്മുടെ മനസിന് അവർ പോവുമോ?????
പിന്നെയുള്ള അവസ്ഥ....
ആലോചന അവർ വരുമോ???? തേടി വരുമോ????
വരുമായിരിക്കും വേറെ പേരിൽ വേറൊരാളായി.......