വേദന കിനിഞ്ഞിറങ്ങും മുൻപേ, ജീവിതത്തിലെ മറക്കാനാവാത്ത ഓരോ നിമിഷവും ഇനി തിരിച്ചു കിട്ടില്ലെന്ന അറിവോടെ ഓർത്തെടുക്കും മുൻപേ, പെട്ടെന്നൊരു നിമിഷത്തിൽ പോവുക എന്നത് എത്ര മനോഹരമാണ്…!!
Speaking about lifeless relationships doesn't make our life famous, but if we make our life complete like that, it becomes supremely famous."വേദന കിനിഞ്ഞിറങ്ങും മുൻപേ, ജീവിതത്തിലെ മറക്കാനാവാത്ത ഓരോ നിമിഷവും ഇനി തിരിച്ചു കിട്ടില്ലെന്ന അറിവോടെ ഓർത്തെടുക്കും മുൻപേ, പെട്ടെന്നൊരു നിമിഷത്തിൽ പോവുക എന്നത് എത്ര മനോഹരമാണ്…!!
Entha chiri pinakka paroooo
മറന്ന് തുടങ്ങിയവരോട് ഒന്ന് മാത്രം, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല, മറന്ന് വെച്ചിടത്ത് എന്നെ തിരയാതിരിക്കുക…!!Speaking about lifeless relationships doesn't make our life famous, but if we make our life complete like that, it becomes supremely famous."
Reward only comes from the notion of love. In relationships devoid of love, the reward has the limits of the presence of love.മറന്ന് തുടങ്ങിയവരോട് ഒന്ന് മാത്രം, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല, മറന്ന് വെച്ചിടത്ത് എന്നെ തിരയാതിരിക്കുക…!!
ആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല..Reward only comes from the notion of love. In relationships devoid of love, the reward has the limits of the presence of love.
Embrace the foundation of truth that grants you genuine clarity, and falsehoods will eventually fade awayആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല..
നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്ന കള്ളത്തെയാണ്..
ലോകത്ത് ഒട്ടും അനുസരണയില്ലാത്ത രണ്ടു പേരാണുള്ളത്… ഒന്ന് ടെൻഷനും മറ്റൊന്ന് ഓർമ്മകളും… ഒന്നിനോട് വരല്ലേയെന്ന് പറഞ്ഞാൽ വരും മറ്റൊന്നിനോട് പോവാൻ പറഞ്ഞാൽ പോവുകയുമില്ല…Embrace the foundation of truth that grants you genuine clarity, and falsehoods will eventually fade away
To overcome the intensity of tension, pray for the peace of mind. Cultivate the habit of finding solace, and seek ways to provide solutions to problemsലോകത്ത് ഒട്ടും അനുസരണയില്ലാത്ത രണ്ടു പേരാണുള്ളത്… ഒന്ന് ടെൻഷനും മറ്റൊന്ന് ഓർമ്മകളും… ഒന്നിനോട് വരല്ലേയെന്ന് പറഞ്ഞാൽ വരും മറ്റൊന്നിനോട് പോവാൻ പറഞ്ഞാൽ പോവുകയുമില്ല…
To overcome the intensity of tension, pray for the peace of mind. Cultivate the habit of finding solace, and seek ways to provide solutions to problems
Excessive possessiveness destroys relationships, eroding love and individuality. It diminishes trust and freedom, leading to more problemsOver Possessiveness കാരണം നഷ്ടം പേറുന്ന ഹൃദയങ്ങളെ ഇടക്കൊക്കെയൊന്ന് കേട്ടിരുന്ന നോക്കണം…! പറഞ്ഞ് തുടങ്ങുന്നത് കോമഡികളാണെങ്കിലും അവസാനിക്കുന്നതൊക്കെയും വൻ ട്രാജഡിയിലായിരിക്കും…!
Excessive possessiveness destroys relationships, eroding love and individuality. It diminishes trust and freedom, leading to more problems
Just let go and bring an end to the depths of forgotten relationships. Rise above and move forward, experiencing new chapters of life that redefine the names of your first loveവിണ്ടുകീറലുകൾക്കൊടുക്കം അതിസമർത്ഥമായി തുന്നിക്കിച്ചേർക്കുമ്പോഴല്ല…! മറിച്ച്, ചോർന്ന് പോവാനാവാത്ത വിധം നെഞ്ചോട് ചേർക്കുമ്പോഴാണ് ബന്ധങ്ങളോരോന്നും മനോഹരമാവുന്നത്…!
മറന്നു പോകാനുള്ള മറവിയെ ഓർത്തിരിക്കാനും… ഓർത്തിരിക്കേണ്ടതിനെ മറക്കാനും മനുഷ്യനല്ലാതെ വേറെ ആർക്കു പറ്റും…!Just let go and bring an end to the depths of forgotten relationships. Rise above and move forward, experiencing new chapters of life that redefine the names of your first love
Breakup discovers love, and then new love begins. It heals the wounds, experiencing the beauty and revival of the heartമറന്നു പോകാനുള്ള മറവിയെ ഓർത്തിരിക്കാനും… ഓർത്തിരിക്കേണ്ടതിനെ മറക്കാനും മനുഷ്യനല്ലാതെ വേറെ ആർക്കു പറ്റും…!
പറന്നുപോയ പക്ഷികൾ ഒരു പക്ഷെ തിരികെ വന്നേക്കാം… എന്നാൽ കൈവിട്ടു പോയ സ്നേഹവും വിശ്വാസവും തിരികെ വരണമെന്നില്ല…Breakup discovers love, and then new love begins. It heals the wounds, experiencing the beauty and revival of the heart
Rebuilding trust is the recognition of overcoming adversity. It is restoring faith by dispelling doubts. Contemplate the remedies of trust, expecting them from a place of complete love rather than the absence of disappointmentപറന്നുപോയ പക്ഷികൾ ഒരു പക്ഷെ തിരികെ വന്നേക്കാം… എന്നാൽ കൈവിട്ടു പോയ സ്നേഹവും വിശ്വാസവും തിരികെ വരണമെന്നില്ല…