• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Are you a PHUBBER ???

Aromalunni

Favoured Frenzy
ഇപ്പോഴത്തെ relationships തകർക്കുന്ന ഒരു silent killer ആണ് ഈ PHUBBING …

ചുരുക്കി പറഞ്ഞാൽ നമ്മുടെ closest ആയിട്ടുള്ള ആൾക്കാരുമായി ഇരിക്കുമ്പോ നമ്മൾ phone തോണ്ടി കൊണ്ടിരിക്കുക…

ആ പെരുമാറ്റം വലിയ കാര്യമായി തോന്നില്ലെങ്കിലും, PHUBBING നിങ്ങളുടെ ബന്ധങ്ങളെയും നിങ്ങളുടെ സ്വന്തം മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.



നിങ്ങൾ ഒരു PHUBBER ആണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന മൂന്ന് ലക്ഷണങ്ങൾ ഇതാ:

1) നിങ്ങൾ ഒരേസമയം രണ്ട് സംഭാഷണങ്ങൾ നടത്തുന്നു, നിങ്ങളുടെ ഫോണിലൂടെയും നേരിട്ടും.

2) ഭക്ഷണം കഴിക്കുമ്പോ അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ നടക്കുമ്പോൾ നിങ്ങൾ ഉടൻ തന്നെ ഫോൺ പുറത്തെടുക്കുന്നു.

3) നിങ്ങളുടെ ഫോൺ പരിശോധിക്കാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല.


ഈ ലക്ഷണങ്ങൾ ഒക്കെ വെച്ചിട്ടു നിങ്ങളും PHUBBER ആണെന്ന് തോന്നുന്നുണ്ടോ ..???:nerdy:
 
Top