• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Are humans naturally monogamous?

GandharvaJr

Epic Legend
ഒരു കാലത്ത് ഞാനും വിചാരിച്ചിരുന്നു മനുഷ്യന് ഒരു പങ്കാളിയെ ആകാവൂ എന്ന്. പിന്നെ കാലം മാറി വന്നു, പലതും കണ്ടും കേട്ടും പലരിൽ ആകർഷണം തോന്നി തുടങ്ങി. ഇത് തെറ്റ് ആയും മനുഷ്യ സഹചമായ സ്വഭാവം ആയും ഒക്കെ പല രീതിയിൽ തോന്നാറുണ്ട്. നിങ്ങൾക്ക് പലരിൽ ആകർഷണം തോന്നാറില്ലേ? അതോ ഒരാളോട് മാത്രം ആണോ? പലരോടു ആകർഷണം തോന്നുന്നത് തെറ്റ് ആണെന്നോ അങ്ങനെ തോന്നുന്നത് മോശം ആണെന്ന് ഉള്ള സാമൂഹിക നിയമങ്ങൾ മാറ്റി വെച്ച് പറയൂ..
 
നമ്മുടെ ബൺ മറ്റൊരാൾ തിന്നാതിരിക്കാൻ..
ഒരാൾക്ക് ഒരു ബൺ എന്ന് നമ്മൾ പറയും...അങ്ങനെ എല്ലാരേം പറഞ്ഞു പറ്റിക്കും....
എന്നിട്ട് നമുക്ക് വേണ്ടപ്പോൾ ഓരോരോ ബൺ ആയിട്ട് കട്ട് തിന്നും...
 
ഒരു കാലത്ത് ഞാനും വിചാരിച്ചിരുന്നു മനുഷ്യന് ഒരു പങ്കാളിയെ ആകാവൂ എന്ന്. പിന്നെ കാലം മാറി വന്നു, പലതും കണ്ടും കേട്ടും പലരിൽ ആകർഷണം തോന്നി തുടങ്ങി. ഇത് തെറ്റ് ആയും മനുഷ്യ സഹചമായ സ്വഭാവം ആയും ഒക്കെ പല രീതിയിൽ തോന്നാറുണ്ട്. നിങ്ങൾക്ക് പലരിൽ ആകർഷണം തോന്നാറില്ലേ? അതോ ഒരാളോട് മാത്രം ആണോ? പലരോടു ആകർഷണം തോന്നുന്നത് തെറ്റ് ആണെന്നോ അങ്ങനെ തോന്നുന്നത് മോശം ആണെന്ന് ഉള്ള സാമൂഹിക നിയമങ്ങൾ മാറ്റി വെച്ച് പറയൂ..
മനുഷ്യൻ ഒരിക്കലും ഒരു പങ്കാളിയിൽ തൃപ്തിപ്പെടില്ല. അതു പുരുഷനായാലും സ്ത്രീ ആയാലും. പിന്നെ സമൂഹത്തിൽ മനുഷ്യൻ തന്നെ ഉണ്ടാക്കിയ ചില നിയമങ്ങൾ ഉണ്ടല്ലോ. അതിൻ്റെ പേടി കൊണ്ടാണ് മനുഷ്യൻ ഒരു പങ്കാളിയിൽ നിൽകുന്നത്.
 
ഇത് എനിക്കും തോന്നിയിട്ടുണ്ട്.. പക്ഷേ എത്ര പേര് തുറന്ന് സമ്മതിക്കും?
 
ഒരു കാലത്ത് ഞാനും വിചാരിച്ചിരുന്നു മനുഷ്യന് ഒരു പങ്കാളിയെ ആകാവൂ എന്ന്. പിന്നെ കാലം മാറി വന്നു, പലതും കണ്ടും കേട്ടും പലരിൽ ആകർഷണം തോന്നി തുടങ്ങി. ഇത് തെറ്റ് ആയും മനുഷ്യ സഹചമായ സ്വഭാവം ആയും ഒക്കെ പല രീതിയിൽ തോന്നാറുണ്ട്. നിങ്ങൾക്ക് പലരിൽ ആകർഷണം തോന്നാറില്ലേ? അതോ ഒരാളോട് മാത്രം ആണോ? പലരോടു ആകർഷണം തോന്നുന്നത് തെറ്റ് ആണെന്നോ അങ്ങനെ തോന്നുന്നത് മോശം ആണെന്ന് ഉള്ള സാമൂഹിക നിയമങ്ങൾ മാറ്റി വെച്ച് പറയൂ..
Akarshanam palarodum thonnam. Attachment also. Pakshe orale naml kure ere snehichu ennu veku, mattoralil attachment noki pokuvan thonila. Enik angane aanu.
(adutha point is, enik kure kalam kootillatheyum fulfilment kandethan patarund, but let's focus on when that's not the case)

Ini ithil kuranja ishtam anengil, namuk mattorale atramel trust cheyan pattunilla enna avastha anengil , palaril ninnum namuk vendunna kurach characteristics veethich edukan thonum.

Palarudeyum attachment style vereyanu, pakshe athinartham insecure attachment ullavar polygamous akumenn illa. Toxic ppl find compatible toxic ppl to be monogamous with too.

Oralodu matram commit cheyuka ennathu rational choice alla, it should be entirely emotional. Its a leap of faith, or sometimes it's obsession or madness, to trust someone else in that capacity.
 
Simple ayi parayan patumo?
 
ഒരു കാലത്ത് ഞാനും വിചാരിച്ചിരുന്നു മനുഷ്യന് ഒരു പങ്കാളിയെ ആകാവൂ എന്ന്. പിന്നെ കാലം മാറി വന്നു, പലതും കണ്ടും കേട്ടും പലരിൽ ആകർഷണം തോന്നി തുടങ്ങി. ഇത് തെറ്റ് ആയും മനുഷ്യ സഹചമായ സ്വഭാവം ആയും ഒക്കെ പല രീതിയിൽ തോന്നാറുണ്ട്. നിങ്ങൾക്ക് പലരിൽ ആകർഷണം തോന്നാറില്ലേ? അതോ ഒരാളോട് മാത്രം ആണോ? പലരോടു ആകർഷണം തോന്നുന്നത് തെറ്റ് ആണെന്നോ അങ്ങനെ തോന്നുന്നത് മോശം ആണെന്ന് ഉള്ള സാമൂഹിക നിയമങ്ങൾ മാറ്റി വെച്ച് പറയൂ..
ഇഷ്ടം തോന്നുമോ.. അറിയില്ല. ആകർഷണം തോന്നും...
 
ഒരു കാലത്ത് ഞാനും വിചാരിച്ചിരുന്നു മനുഷ്യന് ഒരു പങ്കാളിയെ ആകാവൂ എന്ന്. പിന്നെ കാലം മാറി വന്നു, പലതും കണ്ടും കേട്ടും പലരിൽ ആകർഷണം തോന്നി തുടങ്ങി. ഇത് തെറ്റ് ആയും മനുഷ്യ സഹചമായ സ്വഭാവം ആയും ഒക്കെ പല രീതിയിൽ തോന്നാറുണ്ട്. നിങ്ങൾക്ക് പലരിൽ ആകർഷണം തോന്നാറില്ലേ? അതോ ഒരാളോട് മാത്രം ആണോ? പലരോടു ആകർഷണം തോന്നുന്നത് തെറ്റ് ആണെന്നോ അങ്ങനെ തോന്നുന്നത് മോശം ആണെന്ന് ഉള്ള സാമൂഹിക നിയമങ്ങൾ മാറ്റി വെച്
It's important to recognize attraction as a fleeting feeling and not allow it to undermine the bond u share with your partner. For me itz a big fat no to pursue your attractions when u are committed.
 
ഇതിനെ കുറിച് ഇപ്പൊ എന്തേലും പറയാൻ ഞാൻ ആയിട്ടില്ല.. സൊ skipped :Cwl:
 
Top