• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Almighty Who?

ഇത്രയും നാൾ ഈ ലോകത്തു ജീവിച്ചു മരിച്ച മനുഷ്യരുടെ ആകെത്തുക ആയിരിക്കുമോ ദൈവം?

ആരാണോ ബ്ലാക്‌ഹോൾ ഇൽ ജനിക്കുന്നത് അവൻ ആണ് ദൈവം... എന്തെന്നാൽ അവിടെ ആണ് സമയം ഇല്ലാത്തതു... ആദിയും അന്തവും ഇല്ലാത്തതു.... അവിടെയാണ് മൂന്നു കാലങ്ങളും ഒന്നായിതീരുന്നത്.. അവിടെയാണ് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ ശക്തിയും കേന്ദ്രീകരിച്ചിട്ടുള്ളത്..... അവന് മാത്രമാണ്... ആയിരം സൂര്യന്റെ ശക്തി ഉള്ളത്... എന്നാൽ ആ ദൈവം മനുഷ്യന്റെ രൂപത്തിൽ ജന്മം എടുക്കുമ്പോ, അവനു അറിയില്ല... അവന്റെ കഴിവും, വിധിയും, ജീവിതവും ഒന്നും...

അവനെ അത് പഠിപ്പിക്കാൻ ആണ്..
അവനെക്കുറിച്ച് കഥകൾ...എഴുതിയിരിക്കുന്നത്....
അവൻ ഒന്നുമറിയാത്ത വളരും... പതിയെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവൻ മനസിലാക്കും... അവന്റെ വീടിരിക്കുന്ന സ്ഥലം ഏതോ അതിനെ ആണ്... വൃന്ദാവനം എന്ന് വിളിക്കുന്നത്‌... പ്രേമം തോന്നിയ പെണ്ണിനെ ആണ് രാധ എന്ന് വിളിക്കുന്നത്‌.... പിന്നെയെല്ലാം ആ കഥയിലെ പോലെ അവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോ അവൻ അറിയും....
അവൻ തന്നെയാണ്..... കൃഷ്ണൻ എന്ന്...

ബാക്കി എല്ലാം കഥപോലെ തന്നെ സംഭവിക്കും..
സംഭവാമി യുഗേ യുഗേ...
 
ഇത്രയും നാൾ ഈ ലോകത്തു ജീവിച്ചു മരിച്ച മനുഷ്യരുടെ ആകെത്തുക ആയിരിക്കുമോ ദൈവം?
ദൈവം സർവവ്യാപിയാണ് എല്ലാ മനുഷ്യരിലും ജീവികളിലും ഈശ്വരൻ വസിക്കുന്നു. ഈശ്വരൻ്റെ മറ്റൊരു രൂപമാണ് ചെകുത്താനും. അതും നമ്മുടെ മനസ്സിൽ തന്നെ. സാഹചര്യം അനുസരിച്ച് മനുഷ്യൻ്റെ മനസ്സിലെ ഈശ്വരനോ ചെകുത്താനോ പുറത്ത് വരും
 
ദൈവം സർവവ്യാപിയാണ് എല്ലാ മനുഷ്യരിലും ജീവികളിലും ഈശ്വരൻ വസിക്കുന്നു. ഈശ്വരൻ്റെ മറ്റൊരു രൂപമാണ് ചെകുത്താനും. അതും നമ്മുടെ മനസ്സിൽ തന്നെ. സാഹചര്യം അനുസരിച്ച് മനുഷ്യൻ്റെ മനസ്സിലെ ഈശ്വരനോ ചെകുത്താനോ പുറത്ത് വരും

ചെകുത്താനെ നീ പോയിട്ട് ആ ജാക്ക് നെ പറഞ്ഞു വിട്
 
Nint dhaivam enik chekuthanu , athupole ente dhaivam ninak chekuthannum akam , athonde namale life le dhaivathe mathrame parayan pattu total number parayan pattila , on my point of view
 
Top