Chekuthan sir
Newbie
മിണ്ടുമെന്ന് പോലും
ഉറപ്പില്ലാതെ പിരിഞ്ഞതിന് ശേഷം തമ്മിൽ നോക്കിയ നോട്ടങ്ങളെ ഓർമ്മയുണ്ടോ.
പരസ്പരം കണ്ടുമുട്ടിയ ഇടങ്ങളെ. ഭൂതകാലത്തിലേക്ക് അതേ വേദനയിൽ തിരിച്ചുകൊണ്ട് പോവുന്ന ചുരുക്കം ചില നേരങ്ങളെ തിരിഞ്ഞു നടക്കുമ്പോ നീ നോക്കിയേക്കാമെന്ന ഉറപ്പിൽ ഓടി വരാൻ കൊതിച്ച വഴികളെ.
നോക്കൂ...
ഒന്നിച്ചു നടന്ന അതികം വഴികളില്ല ഒരു കവിത പോലും കൈമാറിയിട്ടില്ല. സ്നേഹിച്ചതിനെക്കാൾ പിരിഞ്ഞിരുന്ന ദിവസങ്ങൾ നിന്നെ,
ഒന്നിച്ചൊരു ചായനേരം പോലും തമ്മിലില്ലാത്ത നിന്നെ നിന്നെ ഞാനിപ്പോഴും സ്നേഹിക്കുന്നു.