ദൂരെ ദൂരെങ്ങാണ്ടൊരു ചോര തെറിക്കണ കാടുണ്ടാർന്നേ...
കാട്ടിൽ നരവേട്ടയാടുമൊരറുപതിലധികം പുലിയുണ്ടാർന്നേ..
പുലിയിൻ കഥകേട്ടവനെന്നെ കൊല്ലാനൊരു പ്ലാൻ ഉണ്ടാർന്നേ..
പ്ലാനിൽ പണി തീർത്തവനെന്നേ കൊല്ലാനായി കാട്ടിൽ അയച്ചേ..
പുലിയിൻ പാലത് കൊണ്ടുവന്നങ്കിലെ
ശെരിയാകു വളർത്തമ്മതൻ വ്യാധി..
കള്ളമാണെന്നവൻ കണ്ണിലെഴുതീരുന്നെങ്കിലുമെന്തിനുവേണ്ടിയി നാടകം..
കാട്ടിൽനരവേട്ടയാടും പുലിയുടെ വേട്ടയിൽ ഞാൻ മെല്ലെ തീരും എന്ന സ്വപ്നം..
പോരിന് പോകുവാൻ ഞാനെൻ വലം കയ്യാൽ വില്ലെടുത്തു മെല്ലെയാമ്പെടുത്തു.. പിന്നെ വാൾ എടുത്തു.. വാളിന്ന് ഉറയെടുത്തു..
ഇത്രയും ചതി കാട്ടി വെച്ചപ്പോ ഞാൻ ജനിച്ചത് എവിടെ ആണെന്ന് അവൻ മറന്നു പോയി..
കാടിൻ നടുവിൽ പിറന്നവൻ ഞാനെ..
കാടു വിറക്യും വരേയ്ക്കും കരഞ്ഞത് ഞാനെ..
കൺ തുറന്നു നോക്കുമ്പോ കണ്ടത് പുലിയെ..
പുലിതന്നെണ്ണമതറുപതധികം...
രാജാവ് വരും വരെ പുലിയെന്നെ കാത്തതാടാ...