• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Acting....

Snehichilelum vendilla abhinayichu thakarkkaruthu arkkumunnilum...karanam ningalude abhinayamikavukondu thakarunnathu mattoralude life akumayirikkam

View attachment 246586:cry1:
നീയിതൊന്നു തിരിച്ചു ആലോചിച്ചേ..... സ്നേഹത്തിനും വിശ്വാസത്തിനും അവൻ കൊടുത്ത സ്ഥാനം അവനു ഒരിടത്തു നിന്നും തിരിച്ചു കിട്ടാതെ വന്നപ്പോഴാണ്... അവൻ അഭിനയിക്കാൻ പഠിച്ചത്..
 
Nannayi .abinayikk ...adutha Oscar kittatte
 
സത്യം..ചിന്തിക്കുമ്പോൾ രണ്ടു ഭാഗവും ചിന്തിക്കണം...നമ്മുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണെന്നോർമ്മ വേണം..
 
Snehichilelum vendilla abhinayichu thakarkkaruthu arkkumunnilum...karanam ningalude abhinayamikavukondu thakarunnathu mattoralude life akumayirikkam

View attachment 246586:cry1:

മറ്റുള്ളവർ നമ്മുടെ മുന്നിൽ അഭിനയിച്ചു നമ്മളെ വിഡ്ഢികളാക്കി സന്തോഷിക്കുകയാണെന്ന് തോന്നിയാൽ നമ്മളും വിഡ്ഢിയായി അഭിനയിച്ചു കൊടുത്തു അവരെയും വിഡ്ഢികളാക്കുക. അപ്പോൾ അവർക്കും സന്തോഷം നമുക്കും സന്തോഷം. :)
 
Snehichilelum vendilla abhinayichu thakarkkaruthu arkkumunnilum...karanam ningalude abhinayamikavukondu thakarunnathu mattoralude life akumayirikkam

View attachment 246586:cry1:
ഈ ജീവിതമേ ഒരു നാടകം അല്ലെ. എല്ലാവരും അഭിനയിക്കുന്ന കഥാപാത്രങ്ങൾ അല്ലേ.
 
yes Shakespeare english il paranju njan malayalathil paranju
ഒരു മികച്ച നടനുള്ള പൂച്ചെണ്ടു നിനക്ക് ഞാൻ തരുന്നുണ്ട്.... ഇപ്പോഴല്ല പിന്നെ കള്ളതെണ്ടി
 
സത്യം..ചിന്തിക്കുമ്പോൾ രണ്ടു ഭാഗവും ചിന്തിക്കണം...നമ്മുടെ ലാഭം മറ്റൊരാളുടെ നഷ്ടമാണെന്നോർമ്മ വേണം..
അല്ലെങ്കിലും പെണ്ണുങ്ങൾ കരഞ്ഞ ആള് കൂടും...
 
Nannayi .abinayikk ...adutha Oscar kittatte
നീയില്ലാതെ എൻ ജന്മം പൂക്കുമോ നിനോടാണെനിക്ക് ആരാധന, എന്തായാലും അഭിനയം ആണെന്ന് മനസിലായല്ലോ... നമുക്കിനി ജീവിതം അഭിനയിച്ചു തീർക്കാം..
ഞാൻ കൃഷ്ണൻ... നീ രാധ...
 
Last edited:
Top