മനുഷ്യൻ ആണ്.. തെറ്റുകൾ പറ്റാം.. അത് ചിപ്പോൾ ബെസ്റ്റ് ഫ്രണ്ട്സിനോട് ആകാം. സ്നേഹിക്കുന്ന പെണ്ണിനോടോ ആണി നോട് ആകാം.... സ്വന്തം ഫാമിലി അംഗങ്ങളോട് ആകാം.... അങ്ങനെ തെറ്റ് പറ്റിയാൽ കുറ്റപ്പെടുത്തി ഒഴിവാക്കുന്നതിനു പകരം ചേർത്ത് പിടിച്ചു തിരുത്തി ക്കാൻ ശ്രമിച്ചാൽ.... കൂടുതൽ അടുപ്പവും സ്നേഹവും കൂടുകയേ ഒള്ളു....