sulthan
Newbie
ഇതെൻ്റെ ആദ്യത്തെ പോസ്റ്റാണ് ഇവിടെ. ഈ വർഷം അവസാനിക്കാൻ ഏതാനം മണിക്കൂറുകൾ മാത്രം അവശേഷിക്കെ എനിക്കും ഇവിടെ എന്തേലും പോസ്റ്റ് ആക്കണമെന്നൊരു തോന്നലിൻ്റെ പുറത്ത് ഏഴ്തുന്നതാ അപത്താമായാൽ ക്ഷമിക്കണം.
2024 എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു വർഷമാണ്.ഒത്തിരി ഒത്തിരി അമേസിങ് പീപ്‌സ് നോട് മിണ്ടാനും കൂട്ട് കൂടാനും പറ്റിയ വർഷം. ഒത്തിരി ആളുകൾ എൻ്റെ ലൈഫിലേക്ക് കടന്ന് വരികയും ഇറങ്ങി പോവുകയും ചെയ്ത വർഷം. അതെ പോലെ തന്നെ ZoZo പോലൊരു പ്ലാറ്റ്ഫോമിൽ ഞാൻ എത്തിപെട്ടതും ഈ വർഷം തന്നെ.
സത്യത്തിൽ വെറും സെക്സ്റ്റിങ് നു വേണ്ടി മാത്രമാണ് ഞാൻ ഇവിടേക്ക് വന്നത്. പക്ഷേ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എനിക്ക് ഒത്തിരി നല്ല സൗഹൃദങ്ങൾ ഇവിടന്നു ലഭിച്ചു.ഒത്തിരി സ്പെഷ്യൽ ആയിട്ടുള്ള ആളുകളെ ഇവിടന്ന് കിട്ടി.എൻ്റെ വിഷമങ്ങളും സന്തോഷങ്ങളും തുടങ്ങി വൈൽഡ് ഡ്രീംസും ചിന്തകളും ഒക്കെ കേക്കാൻ ഇവിടെ എനിക്ക് ചങ്ങാതിമാരെ കിട്ടി പ്രത്യേകിച്ച് കേൾക്കാൻ ഒരാളെ കിട്ടാൻ പ്രയാസമായ ഈ കാലത്ത് And i am grateful for that... you guys are really amazing.
എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ്
എല്ലാവരുടെയും 2025 ഒരുപാട് സന്തോഷങ്ങളും ഓർമകളും ഓകെ നിറഞ്ഞതാവട്ടെ എന്നാശംസിക്കുന്നു.
എല്ലാവരുടെയും സ്വപ്നങ്ങൾ നിറവേറട്ടെ എന്നാശംസിക്കുന്നു.