സ്നേഹിക്കുമ്പോൾ പലപ്പോഴും എന്തിനെ ആണ് നമ്മൾ സ്നേഹിക്കുന്നത് എന്ന് തിരിച്ചറിയാതെ പോകും...
പ്രണയത്തിൻ്റെ മായാ വലയം നമ്മെ സത്യം മനസ്സിലാക്കാൻ സമ്മതിക്കില്ല. പ്രണയം ആഴ്ന്നു ഇറങ്ങുന്നത് എന്നും കൂടെ ഉണ്ടായിരുന്ന ആൾ പെട്ടെന്ന് അകന്നു പോകുമ്പോൾ ആണ്. അയാളെ വീണ്ടും ഒന്നു കാണും വരെ അല്ലെങ്ങി ഒന്ന് സംസാരിക്കും വരെ സമാധം കിട്ടാതെ അയാളെ കുറിച്ച് ഓർത്ത് ഇരിക്കും. വന്ന് കഴിഞ്ഞാൽ അയാളോട് ഉണ്ടായിരുന്ന അളവില്ലാത്ത സ്നേഹം കോരി ചൊറിയൻ ശ്രമിക്കും, അയാള് തനിക്ക് എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. Yes Then U Realise Actually U R Addicted to HIM. പ്രണയത്തിൻ്റെ ഈ peak ിൽ നിങൾ മറന്നു പോയ ഒന്ന് ഉണ്ടായിരുന്നു.... അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത ഒന്ന്... ആരാണ് അയാൾ???
ശെരിക്കും നിങ്ങൾക്ക് എത്രത്തോളം അറിയാം അയാളെ???
വെറും ഒരു നിഴലിനെ തന്നെ അല്ലേ നീ പ്രണയിച്ചത്...

Last edited: