• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤ പ്രണയം ❤

EROS

Epic Legend
Chat Pro User
രണ്ടു മേഘക്കീറുകൾക്ക് കീഴെ ഒന്നിച്ചു പെയ്യുന്ന തോരാത്ത മഴയാണ് ഓരോ പ്രണയവും. ❤
images (72) (29).jpeg
 
വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളത് നിന്റെ സ്നേഹം മാത്രം…
 
ഒരു മേഘക്കീറിലെ മഴ പെയ്തു നിർത്തി.... രണ്ടാമത്തെ മേഘക്കീറിൽ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു.... എന്തിനോ വേണ്ടി തിളക്ക്കുന്ന സാമ്പാർ
 
വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കുള്ളത് നിന്റെ സ്നേഹം മാത്രം…
Aarde
 
തനിക്ക് ഇത് നിറുത്താൻ ആയില്ലേ

എന്റെ മനസ്സിൽ പ്രണയം പെയ്യുന്നിടത്തോളം കാലം ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും... ❤
:inlove:
ഇജ്ജ് മിണ്ടാതെ ഇരുന്നു വായിച്ചിട്ടു like ഉം അടിച്ചിട്ട് പൊയ്ക്കോ...
:Laugh1:
 
Last edited:
ഒരു മേഘക്കീറിലെ മഴ പെയ്തു നിർത്തി.... രണ്ടാമത്തെ മേഘക്കീറിൽ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു.... എന്തിനോ വേണ്ടി തിളക്ക്കുന്ന സാമ്പാർ

എന്തായാലും സാമ്പാറിലേക്കു പെയ്യണ്ട എന്ന് പറ. അല്ലേൽ പിന്നെ സാമ്പാർ രസമായി വിളമ്പേണ്ടി വരും.
:Laugh1:
 
2 oola keerukalk meethe anangathe kidakkuna maranavum...

മഴയുടെ ഒപ്പം ശക്തിയായ മിന്നലും കൂടെ ഉണ്ടേൽ ചിലപ്പോൾ മരണത്തിനും സാധ്യത ഉണ്ട്.
 
എന്തായാലും സാമ്പാറിലേക്കു പെയ്യണ്ട എന്ന് പറ. അല്ലേൽ പിന്നെ സാമ്പാർ രസമായി വിളമ്പേണ്ടി വരും.
:Laugh1:
പെയ്തുകൊണ്ടിരിക്കുന്ന മഴ ഞാനാ... എന്നിലെ പ്രണയം അവസാനിക്കില്ല...
 
എന്റെ മനസ്സിൽ പ്രണയം പെയ്യുന്നിടത്തോളം കാലം ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും... ❤
:inlove:
ഇജ്ജ് മിണ്ടാതെ ഇരുന്നു വായിച്ചിട്ടു like ഉം അടിച്ചിട്ട് പൊയ്ക്കോ...
:Laugh1:
നിന്റ മനസിലെ പ്രണയം ആകില്ല.. കാമം ആകും.... അല്ലാതെ നിനക്ക് ഗുപ്തൻ ഒക്കെ എന്ത് ഉണ്ടാകാൻ
 
നിന്റ മനസിലെ പ്രണയം ആകില്ല.. കാമം ആകും.... അല്ലാതെ നിനക്ക് ഗുപ്തൻ ഒക്കെ എന്ത് ഉണ്ടാകാൻ
എന്താ ചേട്ടാ ഇങ്ങനെ അനാവശ്യം പറയുന്നേ... കാമത്തിന് വേണ്ടി ഞാൻ പ്രണയത്തിന്റെ കൂട്ട് പിടിക്കാറില്ല. പിന്നെ ചിലരോട് ഒരേ പോലെ പ്രണയവും കാമവും തോന്നി പോകുന്നത് തെറ്റാണോ? എനിക്ക് കൂടുതൽ ഇഷ്ടം അങ്ങനെ ഉള്ളവരോട് ആണ് താനും.
:inlove:
 
Top