വല്ലാത്തൊരു മാന്ത്രികത ഉണ്ട് നിനക്ക്....ആകർഷണം ഉണ്ട് നിന്റെ കണ്ണുകൾക്ക്....
ഇന്നോളം കണ്ടതോ... പ്രേമിച്ചതോ ആയിട്ടുള്ള ആരിലും ഇല്ലാത്ത ഒരു മാന്ത്രികത...
പക്ഷെ...
നിന്റെ... അടുത്തേക്ക് വരാൻ പറ്റുന്നില്ല...
ചേർത്ത് പിടിക്കാൻ പറ്റുന്നില്ല...
ആ മുടിയിഴകൾ തലോടി കണ്ണിൽ നോക്കി നെഞ്ചിൽ ചേർത്ത് പിടിക്കാൻ പറ്റുന്നില്ല...
ചുണ്ടോട് ചുണ്ട് ചേർത്ത് പതിയെ ഒന്നായി മാറാൻ പറ്റുന്നില്ല...
നമുക്കിടയിൽ എവിടെയോ പ്രണയം ഉണ്ട്..
പക്ഷെ നമുക്കിടയിൽ എവിടെയോ.. ഒരു സംശയവും ഉണ്ട്... ശെരിക്കും പ്രണയം തന്നെ ആണോ എന്ന സംശയം....
ഈ ഒരു ഫീൽ ഉണ്ടല്ലോ..
വെറുതെ ഇരിക്കുമ്പോ നിന്നെ ഓർത്തു ചിരിക്കുന്ന ഫീൽ...
ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരം ആയ ഭ്രാന്ത്....
You are my madness now....