വെയിലിൻ ഒളിയിൽ നീ മായരുതേ...
കാറ്റിൻ അലയിൽ നീ മറയരുതേ...
നിൻ മേനിയാം പൊയ്കയിൽ,
നീന്തി തുടിക്കുമൊരു ഹംസമാകാൻ
കാത്തുനിൽക്കുന്നു ഞാൻ ഇന്നും...
നിൻ മിഴിയിൽ വിരിയുമൊരായിരം,
പനിനീർ പൂക്കളെ ഓർക്കുന്നു ഞാനിന്നും...
നിൻ മൊഴിയിലെ സ്നേഹമാം മർമരം,
കുളിർമഴയായി പെയ്യുന്നു എന്നുള്ളിൽ ഇന്നും..
നിൻ ഓർമയിൽ മാഞ്ഞു പോയൊരു ഞാനും,
എൻ ഓർമയിൽ മങ്ങലേൽക്കത്തൊരു നീയും.

കാറ്റിൻ അലയിൽ നീ മറയരുതേ...
നിൻ മേനിയാം പൊയ്കയിൽ,
നീന്തി തുടിക്കുമൊരു ഹംസമാകാൻ
കാത്തുനിൽക്കുന്നു ഞാൻ ഇന്നും...
നിൻ മിഴിയിൽ വിരിയുമൊരായിരം,
പനിനീർ പൂക്കളെ ഓർക്കുന്നു ഞാനിന്നും...
നിൻ മൊഴിയിലെ സ്നേഹമാം മർമരം,
കുളിർമഴയായി പെയ്യുന്നു എന്നുള്ളിൽ ഇന്നും..
നിൻ ഓർമയിൽ മാഞ്ഞു പോയൊരു ഞാനും,
എൻ ഓർമയിൽ മങ്ങലേൽക്കത്തൊരു നീയും.

Last edited: