ചിറകുകൾ വേണം എന്നില്ല മനസ്സിൽ പറന്നു കൊള്ളും
പ്രകാശം വേണം എന്നില്ല ഉള്ളിൽ പ്രകാശിച്ചു കൊണ്ടിരിക്കും
നിറങ്ങൾ വേണ്ട.. വർണ്ണ ശബളമാണ് എന്നും അങ്ങനെ തന്നെ ആയിരിക്കും..
പകരം വെക്കാൻ ഒന്നുമില്ല ആരുമില്ല ഒരിക്കലും പകരമാവില്ല..
വാക്കുകൾ വിരാമം ഇട്ടാലും വാ തോരാതെ മനസ്സിൽ സംസാരിച്ചു കൊണ്ടിരിക്കും.. മനസ്സിൽ എന്നും ഇതുപോലെ നിലകൊള്ളുമെങ്കിൽ ഇവയെല്ലാം കാണാം കേൾക്കാം അറിയാം. നഷ്ടമാവുന്നില്ല ഇവിടെ ആർക്കും ഒന്നും.ഒരിക്കലും. ഹൃദയം നുറുങ്ങുന്ന വേദനയിലും ചാരെയുണ്ട്!