• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️രുക്മിണി ❤️

Gupthan

Epic Legend
നീ ഒർജിനൽ രുക്മിണി അല്ല.... പക്ഷെ... ആ പേരിൽ അല്ലാതെ നിന്നെ വിളിക്കാൻ എനിക്ക് തോന്നുന്നില്ല....

കാരണം എല്ലാരോടും പറയുന്ന കള്ള പ്രേമം നിന്നോടില്ല... ഇഷ്ടം ആണെന്ന് പറഞ്ഞു ഞാൻ നിന്റെ പിഎം ഇൽ ഓടിക്കേറി വന്നിട്ടില്ല...
എന്നിട്ടും എന്തോ.... ഒരിഷ്ടം...

സ്വന്തം ആയ ആരോ ആണെന്ന പോലെ..
ആ പേര് വിളിക്കുമ്പോ നിനക്ക് എന്താ തോന്നുന്നത് എന്നറിയില്ല...... ആ കഴുത്തിൽ ഒരു താലി കെട്ടി കൂടെ കൂട്ടട്ടെ ഞാൻ......
 
aaranavo ath?:Dream1:
 
Top