പ്രണയം പോലെ പ്രണയം മാത്രം...
അതറിയുന്ന രണ്ടുപേർ മീട്ടുമ്പോൾ
ആ രണ്ടു ഹൃദയങ്ങൾക്കു മാത്രം
കേൾക്കാൻ കഴിയുന്ന
രാഗമുണ്ട്. ....
അഗാധ സ്നേഹം കൊണ്ടവർ
പരിസരം മറന്ന് പരസ്പരം
നോക്കിയിരിക്കുമ്പോൾ
അവരുടെ മാത്രം
കണ്ണുകളിൽ തെളിയുന്ന
പ്രണയപ്രവിശ്യകളുണ്ട്..
ആത്മാവിലേയ്ക്കാഴ്ന്നിറങ്ങി
ഒന്നായവർ ലയിച്ചിടുമ്പോൾ
അവർക്കു മാത്രം
അനുഭവിച്ചറിയാൻ കഴിയുന്ന
വികാരവിസ്മയങ്ങൾ തീർക്കുന്ന
അനവദി സുന്ദര നിമിഷങ്ങളുണ്ട്....
അതറിയുന്ന രണ്ടുപേർ മീട്ടുമ്പോൾ
ആ രണ്ടു ഹൃദയങ്ങൾക്കു മാത്രം
കേൾക്കാൻ കഴിയുന്ന
രാഗമുണ്ട്. ....
അഗാധ സ്നേഹം കൊണ്ടവർ
പരിസരം മറന്ന് പരസ്പരം
നോക്കിയിരിക്കുമ്പോൾ
അവരുടെ മാത്രം
കണ്ണുകളിൽ തെളിയുന്ന
പ്രണയപ്രവിശ്യകളുണ്ട്..
ആത്മാവിലേയ്ക്കാഴ്ന്നിറങ്ങി
ഒന്നായവർ ലയിച്ചിടുമ്പോൾ
അവർക്കു മാത്രം
അനുഭവിച്ചറിയാൻ കഴിയുന്ന
വികാരവിസ്മയങ്ങൾ തീർക്കുന്ന
അനവദി സുന്ദര നിമിഷങ്ങളുണ്ട്....