• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️പ്രണയം ❤️ നഷ്ട്ടമാകുമ്പോൾ ഉള്ളുകൊണ്ട് നമ്മൾ അപരിചിതർ.... ആവുന്നു

Gupthan

Epic Legend
അത്രമേൽ ആഴത്തിൽ സ്നേഹിച്ച കൊണ്ടാണോ.... ഇന്നിത്രമേൽ നീ മൗനം പാലിക്കുന്നത്...

അപരിചിതരുടെ എണ്ണം വല്ലാതെ കൂടുന്നു... മിണ്ടി മിണ്ടി മിണ്ടാതായവരുടെ എണ്ണവും കൂടുന്നു...
 
ഈ അപരിചിതർ ഒക്കെ എന്നാണാവോ വാളുമായി വരണേ :D
 
തനിച്ചിരിക്കുമ്പോൾ ഓടിവരുന്ന നിന്റെ ഓർമകളും. ഓരോ ദിവസവും എഴുതി തീർക്കുന്ന ഡയറി താളുകളിൽ നിന്റെ പേര് വരുന്നതും . എല്ലാം നിമിത്തം എന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും. ഞാൻ വേദനയോടെ മനസ്സിലാക്കുന്ന "സത്യം" നിന്നെ എനിക്കു മറക്കാൻ കഴിയില്ല എന്നതാണ്....
 
പേരറിയാത്തൊരു നൊമ്പരത്തെ പ്രേമം എന്നാരോ വിളിച്ചു...
 
അത്രമേൽ ആഴത്തിൽ സ്നേഹിച്ച കൊണ്ടാണോ.... ഇന്നിത്രമേൽ നീ മൗനം പാലിക്കുന്നത്...

അപരിചിതരുടെ എണ്ണം വല്ലാതെ കൂടുന്നു... മിണ്ടി മിണ്ടി മിണ്ടാതായവരുടെ എണ്ണവും കൂടുന്നു...
Nellikka thalam bestaan kettitund
 
Nellikka thalam bestaan kettitund
നെല്ലിക്ക തളം വെക്കുമ്പോ ഒരു പെണ്ണിന്റെ സാമീപ്യം വേണം എന്ന ആസൂത്രിന്നു പറഞ്ഞെ..... പോരുന്നോ എന്റെ കൂടെ..... എന്നെ നന്നാക്കാൻ..
 
അത്രമേൽ ആഴത്തിൽ സ്നേഹിച്ച കൊണ്ടാണോ.... ഇന്നിത്രമേൽ നീ മൗനം പാലിക്കുന്നത്...

അപരിചിതരുടെ എണ്ണം വല്ലാതെ കൂടുന്നു... മിണ്ടി മിണ്ടി മിണ്ടാതായവരുടെ എണ്ണവും കൂടുന്നു...
ഒരുപാട് "നീ പറ" കൾക്കൊടുവിൽ മൗനത്തിലാവസാനിക്കുന്ന സംഭാഷണങ്ങളുണ്ട്...രണ്ടുപേരുടെയും മനസ്സിൽ കല്ലുകയറ്റിവെച്ചു അഹംബോധം മഹാമേരുക്കണക്കെ വളർന്നു ഒരുപാട് മിണ്ടി മിണ്ടി ഒടുവിൽ മിണ്ടാതാവുന്ന രണ്ടുപേർ....ഒരുപക്ഷെ "നിനക്ക് സുഖമാണോ?" , എന്ന് ചോദിച്ചാൽ തീരാവുന്ന പിണക്കങ്ങളെ അവർക്കിടയിൽ കാണൂ..അത് ചോദിക്കാൻ നമ്മളെ അനുവദിക്കില്ല നാം ഉള്ളിൽ വളർത്തി വെച്ച അഹംഭാവം.
 
എങ്ങനെ എങ്കിലും ഒന്ന് സെറ്റ് ആയി വരുമ്പോ അടി തുടങ്ങും....ഇല്ലാത്ത കാര്യങ്ങളും കള്ളകഥകളും പറഞ്ഞു അടി.... ഒന്നും ഒന്നും പൂർണമായി പറഞ്ഞു മനസിലാക്കി സ്നേഹിക്കാൻ ഈഗോ സമ്മതിക്കില്ല... ആരോ പരഞ്ഞ പോലെ... ഉള്ളിലെ സ്നേഹം പുറത്തു വരുന്നത് ഈ ഫോമിൽ ആണെന്ന് മാത്രം
 
അതൊരു നഗ്ന സത്യം ആണ്. ആരെങ്കിലും ഒരാൾ അത് മനസിലാക്കിയെങ്കിൽ മതിയായിരുന്നു..ആണ് ബന്ധം നന്നായി പോയേനെ
 
ബന്ധം നന്നായി പോവാണേൽ.... സ്വഭാവം നന്നാവണം ( എന്റെ സ്വഭാവം )
 
അത്രേം വീണ്ടു വിചാരം ഒക്കെ വന്നോ? നന്നായി.. ദൈവം രക്ഷിക്കട്ടെ :Cwl:
 
ഞാൻ അല്ലേ കൃഷ്ണൻ... എന്നെ ഇനി ആര് രക്ഷിക്കാൻ.... മോളിൽ ആഹാശം താഴെ ഭൂമി
ഈരെഴു പതിനാല് ലോകമുണ്ട് അനക്ക് അറിഞ്ഞൂടെ.. പാതാളം try ചെയ്ത് നോക്ക് ഇനി
 
Top