• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️പിണക്കം ❤️

ആർക്ക് ആരോട് പിണക്കം
കുമ്മണാം ചേരിയിലെ അമ്മൂമ്മയ്ക്കു കുമ്മനം സോമനാഥൻ അമ്മാവനോട്... പിണക്കം... എഴീച്ചു പോടെയ്....ഇന്നലെ പറഞ്ഞോളൂ ഇനി വരില്ല
 
കുമ്മണാം ചേരിയിലെ അമ്മൂമ്മയ്ക്കു കുമ്മനം സോമനാഥൻ അമ്മാവനോട്... പിണക്കം... എഴീച്ചു പോടെയ്....ഇന്നലെ പറഞ്ഞോളൂ ഇനി വരില്ല
എന്നാൽ എൻ്റെ വക ഈ പാട്ട് dedication

 
എത്ര പിണങ്ങിയാലും നിന്നിലേക്ക് തന്നെ തിരിച്ചടുപ്പിക്കുന്ന എന്തോ മാന്ത്രികതയുണ്ട് നീ അവശേഷിപ്പിക്കുന്ന മൗനത്തിനു....നീയില്ലാതൊരു ശ്വാസദൂരം പോലുമെനിക്കില്ല....ഓർമ്മയിൽ വെച്ചുകൊൾക....
 
Top