നീ എന്റെ പ്രണയം ആയിരുന്നത് കൊണ്ടാണ് ഞാൻ നിന്നെ വിട്ടയച്ചത്...
നീ എന്റെ പിടിവാശി ആയിരുന്നെങ്കിൽ..
നീ എന്റെ നെഞ്ചോട് ചേർന്ന് ഉണ്ടായിരുന്നേനെ...
നീ എന്റെ പ്രണയം ആയിരിക്കുന്നത് കൊണ്ട് മാത്രം ആണ് ഞാൻ... അകലം പാലിക്കുന്നത്..
കാരണം നിന്നോട് മാത്രം ഒരു തമാശയും..
കാണിക്കാൻ എനിക്ക് തോന്നുന്നില്ല...
നീ എനിക്കുള്ളതാണെങ്കിൽ....
എന്നിലേക്ക് വന്നു ചേരട്ടെ!!!
കാലമാണ് പറയേണ്ടത്...
ഇത് പ്രണയം ആയിരുന്നോ... അതോ നീ പറയും പോലെ imfactuation ആയിരുന്നോ എന്ന്...