Ghazal
Newbie
ശബ്ദം ഒന്നിടറിയാൽ തിരിച്ചറിയാൻ കഴിയുന്ന
ആ ഒരാൾ
കൂടെയുണ്ടായാൽ മതി ........
എന്നും അയക്കുന്ന സന്ദേശങ്ങളിലെ സ്മൈലി ഒന്ന് മാറിയാൽ തിരിച്ചറിയാൻ കഴിയുന്ന
ആ ഒരാൾ കൂടെയുണ്ടായാൽ മതി ........
പതിവു നേരം കണ്ടില്ലെങ്കിൽ നീ ഓക്കേ അല്ലെ എന്ന് ചോദിച്ചെത്തുന്ന
ആ ഒരാൾ
കൂടെയുണ്ടായാൽ മതി ........
ആ ഒരാളുടെ ചിരിയിൽ തീരാവുന്ന സങ്കടങ്ങളെ എന്നിനിക്ക് ഒള്ളു .....