മേലെ ആകാശത്ത് ഉള്ളൊരു പൂർണ ചന്ദ്രൻ ഉണ്ടത്രേ...
നോക്കുമ്പോളെല്ലാം നമ്മെ നോക്കി
ഒരു കള്ള ചിരി ചിരിക്കുന്നൊരു കേമൻ...
അറിയാതെ എന്നോ മോഹിച്ചുപോയി എന്ന തെറ്റിനാൽ ആ ചിരി മായുമോ...
ആകാശത്തെ നക്ഷ്രകൂടാരം അവൻ എനിക്കായി സമ്മാനിക്കാൻ നോക്കുന്നു...
എന്തേ അറിയാതെ പോകുന്നു, ഒരായിരം നക്ഷത്രങ്ങൾ ചേർത്തു വച്ചാലും,
അവയുടെ പ്രകാശം എത്ര തീവ്രമാണെങ്കിലും,
നിൻ കണ്ണിൽ ഞാൻ കണ്ട എന്നോടുള്ള തീവ്രാനുരാഗം മായിച്ചാലും മായത്തെ എന്നുമീ നെഞ്ചിൽ പതിഞ്ഞിരിക്കുന്നു...
നീ പൂർണ ചന്ദ്രൻനായിരിക്കം,
എന്നിൽ നിന്ന് വളരെ അധികം ദൂരത്തായിരിക്കാം,
നീ അറിയാതെ പോകുന്നൊരു സത്യം ഉണ്ട്,
എത്ര കാർമേഘത്തിനിടയിൽ നീ ഒളിച്ചാലും...
എൻ്റെ കണ്ണൊന്നടച്ചാൽ ആ കള്ളച്ചിരി മാത്രമാകും എന്നുള്ളിൽ...
ഉള്ളകെ നിറച്ചൊരു പൂർണ ചന്ദ്രാ എന്നും നിന്നെ ഞാൻ പ്രണയിക്കുന്നു...

Last edited: