• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

✨നിൻ പ്രകാശം എന്നിലെ പുഞ്ചിരിയോ...✨

AvivA

Epic Legend
VIP
Posting Freak
മേലെ ആകാശത്ത് ഉള്ളൊരു പൂർണ ചന്ദ്രൻ ഉണ്ടത്രേ...
നോക്കുമ്പോളെല്ലാം നമ്മെ നോക്കി
ഒരു കള്ള ചിരി ചിരിക്കുന്നൊരു കേമൻ...
അറിയാതെ എന്നോ മോഹിച്ചുപോയി എന്ന തെറ്റിനാൽ ആ ചിരി മായുമോ...
ആകാശത്തെ നക്ഷ്രകൂടാരം അവൻ എനിക്കായി സമ്മാനിക്കാൻ നോക്കുന്നു...
എന്തേ അറിയാതെ പോകുന്നു, ഒരായിരം നക്ഷത്രങ്ങൾ ചേർത്തു വച്ചാലും,
അവയുടെ പ്രകാശം എത്ര തീവ്രമാണെങ്കിലും,
നിൻ കണ്ണിൽ ഞാൻ കണ്ട എന്നോടുള്ള തീവ്രാനുരാഗം മായിച്ചാലും മായത്തെ എന്നുമീ നെഞ്ചിൽ പതിഞ്ഞിരിക്കുന്നു...
നീ പൂർണ ചന്ദ്രൻനായിരിക്കം,
എന്നിൽ നിന്ന് വളരെ അധികം ദൂരത്തായിരിക്കാം,
നീ അറിയാതെ പോകുന്നൊരു സത്യം ഉണ്ട്,
എത്ര കാർമേഘത്തിനിടയിൽ നീ ഒളിച്ചാലും...
എൻ്റെ കണ്ണൊന്നടച്ചാൽ ആ കള്ളച്ചിരി മാത്രമാകും എന്നുള്ളിൽ...
ഉള്ളകെ നിറച്ചൊരു പൂർണ ചന്ദ്രാ എന്നും നിന്നെ ഞാൻ പ്രണയിക്കുന്നു...
❤️
1000131532.jpg
 
Last edited:

View attachment 268929
♥♥♥
 
പൂർണ ചന്ദ്രന്റെ വെളിച്ചം രാത്രിയുടെ സൗന്ദര്യത്തെ വർധിപ്പിക്കുന്നു...♥️
 
പച്ചരി അല്ല പുഴുക്കൽ അരി ഹിഹി പുഞ്ചിരി...

നിൻ പ്രകാശം എന്നിലെ പഞ്ചിരിയോ... ഹിഹി​

ചന്ദ്രന് വേണ്ടി ഞാൻ ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു

ജാക്കേ... നീ കാരണം സമാതനത്തോടെ ഒന്ന് എഴുതാൻ കൂടി വയ്യാണ്ടായി :Cwl:
 
പച്ചരി അല്ല പുഴുക്കൽ അരി ഹിഹി പുഞ്ചിരി...

നിൻ പ്രകാശം എന്നിലെ പഞ്ചിരിയോ... ഹിഹി​

ശാന്തരാകൂ... എല്ലാം ശെരി ആക്കിട്ട് ഉണ്ട്
 
അതെനിക്ക് സങ്കടം ആയി:shake:
ചന്ദ്രനെ പ്രണയിക്കുന്ന നിൻ്റെ പോസ്റ്റിൻ്റെ ഇടയിൽ വെള്ളം അടി പാട്ട് ഇട്ടത് ശരിയായില്ല. അടുത്ത അമാവാസി വരെ ഞാൻ ക്ഷമിച്ചു :D
 
Top