• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

♥️♥️.....

Aathi

Wellknown Ace
❣️ആരുപറഞ്ഞു ഞാൻ നിന്നെ
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...❣️

❣️പക്ഷേ ഓരോ വരിയിലും
ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....❣️
 
❣️ആരുപറഞ്ഞു ഞാൻ നിന്നെ
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...❣️

❣️പക്ഷേ ഓരോ വരിയിലും
ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....❣️

ആ നാലാമത്തെ വരിയിൽ നിന്ന് എന്നെ ഒന്ന് മാറ്റാമോ... അവിടെ കുറച്ചു അശ്ലീലം ഉണ്ട്...
:rofl1:
 
ആ നാലാമത്തെ വരിയിൽ നിന്ന് എന്നെ ഒന്ന് മാറ്റാമോ... അവിടെ കുറച്ചു അശ്ലീലം ഉണ്ട്...
:rofl1:
അവളുടെ വരികളിലൂടെ കണ്ണോടിച്ചു നോക്കല്ലേ.. കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..
 
❣️ആരുപറഞ്ഞു ഞാൻ നിന്നെ
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...❣️

❣️പക്ഷേ ഓരോ വരിയിലും
ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....❣️
ആർക്കു വേണ്ടി എഴുതിയതാ....
 
❣️ആരുപറഞ്ഞു ഞാൻ നിന്നെ
മറന്നുപോകുന്നുവെന്ന്...??
വെറുതെയെങ്കിലും നീയെന്റെ
വരികളിലൂടെ കണ്ണോടിച്ചുനോക്കൂ.
അതിലൊരുപക്ഷെ ഞാനില്ലായിരിക്കാം
നമ്മളില്ലായിരിക്കാം...❣️

❣️പക്ഷേ ഓരോ വരിയിലും
ഞാൻ ഒളിച്ചുവെച്ചിരിക്കുകയല്ലേ
എന്റേത് മാത്രമായ നിന്നെ...
പിന്നെങ്ങനെ പറയാനാവും
ഞാൻ നിന്നെ മറന്നുപോവുന്നുവെന്ന്....❣️
ആരും ഒന്നും പറഞ്ഞില്ലല്ലോ :D

ഇനി ആരേലും എന്തേലും പറയണമെന്ന് നിർബന്ധം ആണേൽ ഇതാ ഇത് കേൾക്കു

ആരു പറഞ്ഞു മ്യാവു....
ഞാനാ നിങ്ങടെ കാത്തു..
എന്നോടൊപ്പം കൂടാൻ
ആർക്കാണാർക്കാണിഷ്ടം
ആർക്കാണാർക്കാണിഷ്ടം.....
 
Top