നിങ്ങളെ കണ്ട് മുട്ടിയത് നിയോഗം ആകാം...
വരണ്ട ഭൂമിയിൽ നിങ്ങൾ നട്ട്
വളർത്തിയത് ഒരായിരം പനിനീർ ചെടികളെ ആയിരുന്നു...
അവയുടെ വേരുകൾ എത്ര പെട്ടെന്നാണ് എന്നിലെ മണ്ണിൽ വേരോടിച്ചത്...
നിങ്ങളുടെ ഓരോ വാക്കുകളും അവയ്ക്ക് വെള്ളവും വളവും ആയിരുന്നു എന്ന് നിങ്ങളും അറിഞ്ഞിരുന്നില്ലേ...
അവയിൽ ആദ്യമായി വിരിഞ്ഞ മൊട്ടുകൾ നിങൾ കണ്ട് നിന്നത് ഞാൻ എന്നും ഓർക്കുന്നു...
ആ കണ്ണുകളിലെ തിളക്കം കണ്ട് ഞാനും മതിമറന്നിരുന്നു അന്ന്...
അവയുടെ സുഗന്ധം നിങ്ങളിൽ അലിഞ്ഞു ചേർന്നതും ഞാൻ അസ്വത്തിച്ചിരുന്നു...
ഒരു വസന്തകാലം മാഞ്ഞു പോകവേ നിങൾ വളർത്തിയ പനിനീർ ചെടികളും നിങ്ങളുടെ മനസിൽ നിന്ന് മാഞ്ഞു പോയി...
അവയിൽ വീണ്ടും പൂവുകൾ മൊട്ടിട്ടു, നിങ്ങൾക്കായ്...
വരില്ലെന്ന് അറിഞ്ഞിട്ടും അവ എന്നും നിങ്ങൾക്കായി പൂക്കുന്നു...
എന്നിൽ നിങൾ നട്ട പ്രണയത്തെ പോലെ...