• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഹൃദയ താളം❤️

Raks

Favoured Frenzy
ആരോ ഒരാൾ നിങ്ങളുടെ ചിന്തകളെ കൊള്ളയടിക്കുകയും..

മറ്റാരിലും കാണാത്ത ഒരു പ്രത്യേകത അയാളിൽ മാത്രം കാണുകയും..

നിസാരകാര്യങ്ങൾക്ക് അയാളോട് പിണങ്ങുകയും..

പിണങ്ങിയതിലും ആഴത്തിൽ ഇണങ്ങുകയും..

അർത്ഥമറിയാത്ത ആ ബന്ധം ഇടതടവില്ലാതെ നിങ്ങളിൽ പലവുരി അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നുവെങ്കിൽ..

അയാളെ നിങ്ങൾ പ്രണയിക്കുന്നു എന്നല്ല അയാൾ നിങ്ങളുടെ പ്രണനാണ് എന്നറിയുക...
 
Attachments

  • IMG_20240502_143315.jpg
    IMG_20240502_143315.jpg
    349 KB · Views: 0
ആരോ ഒരാൾ നിങ്ങളുടെ ചിന്തകളെ കൊള്ളയടിക്കുകയും..

മറ്റാരിലും കാണാത്ത ഒരു പ്രത്യേകത അയാളിൽ മാത്രം കാണുകയും..

നിസാരകാര്യങ്ങൾക്ക് അയാളോട് പിണങ്ങുകയും..

പിണങ്ങിയതിലും ആഴത്തിൽ ഇണങ്ങുകയും..

അർത്ഥമറിയാത്ത ആ ബന്ധം ഇടതടവില്ലാതെ നിങ്ങളിൽ പലവുരി അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നുവെങ്കിൽ..

അയാളെ നിങ്ങൾ പ്രണയിക്കുന്നു എന്നല്ല അയാൾ നിങ്ങളുടെ പ്രണനാണ് എന്നറിയുക...
നേടുന്നത് മാത്രമല്ല പ്രണയം.
നഷ്ടപ്പെട്ടിട്ടും ഇന്നും മറക്കാൻ കഴിയാതെ ,
എത്രപേർ കൂടെ ഉണ്ടായിരുന്നിട്ടും
ഒരിക്കലും മറക്കാൻ കഴിയാത്ത രീതിയിൽ
ഓരോ നിമിഷവും ഹൃദയത്തോട്
ചേർത്തുപിടിക്കാൻ കഴിയുന്നുണ്ടെങ്കിൽ
" ആ ഒരാൾ " നിങ്ങളുടെ ഓർമ്മകളെ
വേട്ടയാടുന്നുണ്ടെങ്കിൽ..
മനസ്സുകൊണ്ട് നിങ്ങളുടെ എല്ലാമെല്ലാമായി
" ആ ഒരാൾ " മാറിയിട്ടുണ്ടെങ്കിൽ..
നിസംശയം പറയാം അതുതന്നെയാണ്
നിങ്ങളുടെ യഥാർത്ഥ പ്രണയം
" ആ ഒരാൾക്ക് പകരമായി ഇനി നിങ്ങളിലേക്ക് മറ്റാർക്കും കടന്ന് വരാൻ കഴിയില്ല. '!!
ബാക്കിയെല്ലാം നിങ്ങളുടെ സാഹചര്യം കൊണ്ട് നിങ്ങൾക്ക് തോന്നുന്ന
മറ്റെന്തോ ആണ്..!!
 
Top