• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഹൃദയത്തിൻ്റെ ഓരോ അപാകതകൾ

AkkuAchu10

Newbie
ഇങ്ങോട്ട് എങ്ങനെ
ആണോ
അതുപോലെ തിരിച്ചും
മതിയെന്ന് മനസ്സ്
പറയാറുണ്ട്
എത്ര പണി കിട്ടിയാലും

പഠിക്കാത്ത ഹൃദയത്തിന്
അത് മനസ്സിലാകാത്തത്
നമ്മുടെ കുഴപ്പമല്ലല്ലോ...
 
ഇങ്ങോട്ട് എങ്ങനെ
ആണോ
അതുപോലെ തിരിച്ചും
മതിയെന്ന് മനസ്സ്
പറയാറുണ്ട്
എത്ര പണി കിട്ടിയാലും

പഠിക്കാത്ത ഹൃദയത്തിന്
അത് മനസ്സിലാകാത്തത്
നമ്മുടെ കുഴപ്പമല്ലല്ലോ...
:)
 
അറ്റാക്ക് ആകുന്നതിനു മുന്നെ നല്ലൊരു Dr കാണിക്ക്..
 
സ്നേഹിക്കുന്നതിനപ്പുറം പകരത്തിനു പകരം അത് പ്രതീക്ഷിക്കരുത് .....ദാനം ചെയ്യാൻ ആവുന്നത് ഈ സ്നേഹം മാത്രമാണ്...
 
Top