GameChangeR
Favoured Frenzy
മനസ് നിറയെ സ്‌നേഹവും പ്രണയം നിറയുന്ന കണ്ണുകളും മായി ഒരു ചെറു പുഞ്ചിരി യോടെ എന്റെ അരുകിൽ എത്തിയ അവൾ ഓരോ വാക്കിലും നോട്ടത്തിലും മായാജാലം തീർത്ത അവൾ അവളോട് അടുക്കും തോറും ഞാൻ അറിയാതെ ഞാൻ അവളെ പ്രേണയിച്ചു
തുറന്നു പറയാൻ ഉള്ള മടി കൊണ്ടോ നഷ്ടം ആകുമോ എന്നാ പേടി കൊണ്ടോ എന്റെ പ്രേണയം ഞാൻ എന്റെ മനസിൽ ഒളിപ്പിച്ചു
ഇന്ന് എന്റെ വാക്കുകളിൽ അവൾ അറിയാതെ ഞാൻ ഒളിപ്പിച്ച പ്രേണയം മനസിലാക്കി എനിക്ക് മുന്നിൽ അവളുടെ മനസിന്റെ വാതിൽ തുറക്കുമ്പോൾ അവൾക്കു എന്നോട് ഉള്ള പ്രണയം ഇന്ന് ഞാൻ അറിയുമ്പോൾ എനിക്ക് അവളും അവൾക്കു ഞാനും അത്രമേൽ പ്രെയപ്പെട്ടത് ആണ് എന്നു ഞങൾ മനസ്സിൽ ആക്കുന്ന മനോഹരം മായ നിമിഷങ്ങൾ ഞാനും അവളും മാത്രം ആയീ ഉള്ള ഒരു ലോകം കേട്ടിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ, കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറയുമ്പോൾ പോലും വലിയ കഥകളായി മറും അവളുടെ കണ്ണുകളിൽ നിറയുന്ന പ്രേണയം ഇനി എന്നും എനിക്ക് മാത്രം മായി ഉള്ളത് അണ് എന്ന് മനസ്സിൽ ആകുന്ന നിമിഷങ്ങൾ മരണം ഞങ്ങളെ വേർപെടുന്ന വരയും ഞങ്ങൾ പ്രേണയിച്ചു കൊണ്ട് ഇരിക്കു
പരസ്പരം മനസ്സിൽ ആക്കുന്ന രണ്ടു ഹൃദയങ്ങൾ ഒന്നിക്കുമ്പോൾ ആണ് പ്രണയം മനോഹരമാകുന്നത്
കാണാ മറയത്തു ആണെകിലും എനിക്ക് കൂട്ടായി അവൾ
എന്നും എന്റെ മാത്രം,,,,,,,,,,,,,,,,,,