രാവിലെ കോമഡി പറയാതെ ഇറങ്ങി പോടോ..ഞാൻ നിന്നെ പ്രേമിക്കുന്നില്ലെന്നു എന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിക്കുമ്പോഴും എന്റെ ഹൃദയത്തിനു അറിയാം ഞാൻ നിന്നെ പ്രേമിക്കുന്നെന്നു.... അത് നിന്നെ തിരയുന്നു.....
നീ പ്രേമിക്കുന്നില്ല എന്ന് നീ തന്നെ നിന്നെ പഠിപ്പിക്കുന്നു. പക്ഷേ നിൻ്റെ ഹൃദയം സമ്മതിക്കുന്നില്ല. അതാണോ നിൻ്റെ പ്രശ്നം.ഞാൻ നിന്നെ പ്രേമിക്കുന്നില്ലെന്നു എന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിക്കുമ്പോഴും എന്റെ ഹൃദയത്തിനു അറിയാം ഞാൻ നിന്നെ പ്രേമിക്കുന്നെന്നു.... അത് നിന്നെ തിരയുന്നു.....
സീരിയസ് ആണ്.... അസ്ഥിക്കു പിടിച്ചിരിക്കുവാരാവിലെ കോമഡി പറയാതെ ഇറങ്ങി പോടാ
ഇത് തേച്ച എന്ത് മാറ്റം വരുംനീ പ്രേമിക്കുന്നില്ല എന്ന് നീ തന്നെ നിന്നെ പഠിപ്പിക്കുന്നു. പക്ഷേ നിൻ്റെ ഹൃദയം സമ്മതിക്കുന്നില്ല. അതാണോ നിൻ്റെ പ്രശ്നം.
ഇതാ ഒരു ഒറ്റമൂലി കാമ കുങ്കുമാതി തൈലം. ഇത് അങ്കട് സേവിക്കുക. സൂക്ഷിക്കണം മൃഗങ്ങളുടെ ദേഹതൊന്നും ഇത് വെച്ച് തേക്കരുത്
View attachment 207013
കുട്ടിക്ക് ഒക്കെ കളി തമാശ... എന്റെ ഹൃദയം വിങ്ങുന്നത് ആരും കാണുന്നില്ലആഹ് പറഞ്ഞു പഠിപ്പിച്ചിട്ടല്ലെ മനസ്സിൽ നിൽക്കാതെ. Next time എഴുതി പഠിപ്പിച്ച് നോക്ക്
ഇത് തേച്ചാൽ ഹൃദയം പറയുന്നത് കേൾക്കാൻ പറ്റുംഇത് തേച്ച എന്ത് മാറ്റം വരും
അത്ര വിങ്ങൽ ആണേൽ അങ്ങ് കുത്തി പൊട്ടിക്ക്. ഇച്ചിരി ആശ്വാസം വരുംകുട്ടിക്ക് ഒക്കെ കളി തമാശ... എന്റെ ഹൃദയം വിങ്ങുന്നത് ആരും കാണുന്നില്ല
കേൾവി വരാൻ ഉള്ള മരുന്ന് ആണോഇത് തേച്ചാൽ ഹൃദയം പറയുന്നത് കേൾക്കാൻ പറ്റും
അല്ല മനസ്സിൻ്റെ മായാ വലയത്തിൽ നിന്നും മാറി ഹൃദയത്തിൻ്റെ ഒരു മാസ്മരിക ലോകത്തേക്ക് ഉള്ള യാത്രയാണ് ഈ തൈലം സേവിച്ചാൽ കിട്ടുകകേൾവി വരാൻ ഉള്ള മരുന്ന് ആണോ
അല്ലല്ല ഇത് സ്വന്തം കഥയാഇത് മറ്റേ കഥയിലെ വരികൾ ആണോ
ഇതിൽ നിനക്ക് ഒരു ഭാവി ഞാൻ കാണുന്നുഅല്ലല്ല ഇത് സ്വന്തം കഥയാ
ശെരിക്കും എന്നാൽ പുരുഷു എന്നെ അനുഗ്രഹിക്കണംഇതിൽ നിനക്ക് ഒരു ഭാവി ഞാൻ കാണുന്നു
മറ്റേ കഥയോ.... എന്താണ് ആ കഥഇത് മറ്റേ കഥയിലെ വരികൾ.. ആണോ
Avanod private aayit choich nok. Gunam ulla karyam anenkiloമറ്റേ കഥയോ.... എന്താണ് ആ കഥ
അല്ല കാമദേവന്റെ അപ്പൻ ആയിട്ട് വരുംചേട്ടൻ ഒരു കാമ കുമാരൻ ആണ് അല്ലെ
Nice...ഞാൻ നിന്നെ പ്രേമിക്കുന്നില്ലെന്നു എന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിക്കുമ്പോഴും എന്റെ ഹൃദയത്തിനു അറിയാം ഞാൻ നിന്നെ പ്രേമിക്കുന്നെന്നു.... അത് നിന്നെ തിരയുന്നു.....