• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഹൃദയം നിറയെ നീയാണ്.

GameChangeR

Favoured Frenzy
ഹൃദയം നിറയെ നീയാണ്...... ഒരു ഓർമയായി....... ഒരു തേങ്ങലായി....... ഒരു വിങ്ങലായി....... ഒരിക്കലും മരിക്കാത്ത സ്നേഹമായി..
പ്രകൃതിയുടെ നിറക്കൂട്ടിൽ ചാലിച്ച പ്രണയവർണ്ണങ്ങളുടെ തനിമ ചോരാതെ.
എന്നെങ്കിലും നിന്നിൽ അലിയാൻ മരണം വരെ കാത്തിരിക്കും

പരസ്പരം കേൾക്കാനുള്ള ക്ഷമയും, സമയവും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ എല്ലാ ബന്ധങ്ങളും മനോഹരമാകുന്നത്♥️♥️♥️
 
കേൾക്കാൻ ആളില്ലാത്ത പാവം ഞാൻ

വളരെ ശരിയാണ് പരസ്പരം ചിലവിടുന്ന സമയങ്ങൾ ഏതൊരു ബന്ധത്തിൻ്റെയും തീവ്രത കൂട്ടും
 
Top