പൂവിലും തളിരിലും വസന്തം വിടർത്തി മുറ്റത്തും മനസ്സിലും വർണ്ണങ്ങൾ നിറച്ച് തുമ്പപൂവിൻ മനോഹാരിതയിൽ കാലങ്ങൾക്കു മുൻപേ പൂക്കാലമൊരുക്കി ഋതുക്കൾ നമുക്കായ് കരുതിവെച്ച തിരുവുത്സവം തിരുവോണം.
കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൗഹാർദ്ദത്തോടെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന നന്മയുടെ കാലം വീണ്ടും വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി...
ഐശ്വര്വത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ!!!